Skip to content
ThuthiThuthiThuthi
Acts · chapter 13 · verse 39

Acts 13:39 in Malayalam

മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.

Mosheyute nyaayapramaanattaal ningngalkku neeteekaranam varuvaan kazhiyaatta sakalattil ninnum vishvasikkunna evanum ivanaal neeteekarikkappetunnu ennum ningngal arinynyukolvin.

Acts 13:39 in English

King James Version (KJV)
And by him all that believe are justified from all things, from which ye could not be justified by the law of Moses.
World English Bible (WEB)
and by him everyone who believes is justified from all things, from which you could not be justified by the law of Moses.
American Standard Version (ASV)
and by him every one that believeth is justified from all things, from which ye could not be justified by the law of Moses.
Bible in Basic English (BBE)
And through him everyone who has faith is made free from all those things, from which the law of Moses was not able to make you free.
Darby Translation (DBY)
and from all things from which ye could not be justified in the law of Moses, in him every one that believes is justified.
Webster's Bible (WBS)
And by him all that believe are justified from all things, from which ye could not be justified by the law of Moses.
Young's Literal Translation (YLT)
and from all things from which ye were not able in the law of Moses to be declared righteous, in this one every one who is believing is declared righteous;

Read in context

  1. 37ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ,
  2. 38ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും
  3. 39മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.
  4. 40ആകയാൽ: “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ”
  5. 41എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
Read all of Acts 13

Cross references

Original words (Greek)

Acts 13:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.