2 Timothy · chapter 4 · verse 11
2 Timothy 4:11 in Malayalam
ലൂക്കൊസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മർക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക.
Lookkos maatrame ennotukoote ulloo; markkos enikku shushrooshekkaayi upayogamullavan aakayaal avane koottikkontu varika.
2 Timothy 4:11 in English
- King James Version (KJV)
- Only Luke is with me. Take Mark, and bring him with thee: for he is profitable to me for the ministry.
- World English Bible (WEB)
- Only Luke is with me. Take Mark and bring him with you, for he is useful to me for service.
- American Standard Version (ASV)
- Only Luke is with me. Take Mark, and bring him with thee; for he is useful to me for ministering.
- Bible in Basic English (BBE)
- Only Luke is with me. Get Mark and take him with you; for he is of use to me in the work.
- Darby Translation (DBY)
- Luke alone is with me. Take Mark, and bring [him] with thyself, for he is serviceable to me for ministry.
- Webster's Bible (WBS)
- Luke only is with me. Take Mark, and bring him with thee: for he is profitable to me for the ministry.
- Young's Literal Translation (YLT)
- Lukas only is with me; Markus having taken, bring with thyself, for he is profitable to me for ministration;
Read in context
- 9വേഗത്തിൽ എന്റെ അടുക്കൽ വരുവാൻ ഉത്സാഹിക്ക.
- 10ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യെക്കും തീതൊസ് ദല്മാത്യെക്കും പോയി;
- 11ലൂക്കൊസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മർക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക.
- 12തിഹിക്കൊസിനെ ഞാൻ എഫെസോസിലേക്കു അയച്ചിരിക്കുന്നു.
- 13ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.
Cross references
- Acts 12:12 അപ്പൊസ്തലപ്രവൃത്തികൾ 12:12ഇങ്ങനെ ഗ്രഹിച്ച ശേഷം അവൻ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
- Philemon 1:24 ഫിലേമോൻ 1:24എന്റെ കൂട്ടുവേലക്കാരനായ മർക്കൊസും അരിസ്തർക്കൊസും ദേമാസും ലൂക്കൊസും നിനക്കു വന്ദനം ചൊല്ലുന്നു.
- Acts 12:25 അപ്പൊസ്തലപ്രവൃത്തികൾ 12:25ബർന്നാബാസും ശൗലും ശുശ്രൂഷ നിവർത്തിച്ച ശേഷം മർക്കൊസ് എന്നു മറു പേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.
- Colossians 4:14 കൊലൊസ്സ്യർ 4:14വൈദ്യനായ പ്രിയ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു.
- 2 Timothy 1:15 2 തിമൊഥെയൊസ് 1:15ആസ്യക്കാർ എല്ലാവരും എന്നെ വിട്ടുപൊയ്ക്കളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെർമ്മെഗനേസും ആ കൂട്ടത്തിൽ ഉള്ളവർ ആകുന്നു.
- Acts 15:39 അപ്പൊസ്തലപ്രവൃത്തികൾ 15:39അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർ പിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്കു പോയി.
- Colossians 4:10 കൊലൊസ്സ്യർ 4:10എന്റെ സഹബദ്ധനായ അരിസ്തർഹൊസും ബർന്നബാസിന്റെ മച്ചുനനായ മർക്കൊസും — അവനെക്കുറിച്ചു നിങ്ങൾക്കു കല്പന കിട്ടീട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ —
- 1 Peter 5:13 1 പത്രൊസ് 5:13നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മർക്കൊസും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.
- Acts 16:10 അപ്പൊസ്തലപ്രവൃത്തികൾ 16:10ഈ ദർശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാൻ ശ്രമിച്ചു.
- Matthew 20:16 മത്തായി 20:16ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.
- Hosea 14:4 ഹോശേയ 14:4ഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൗഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.
- Matthew 19:30 മത്തായി 19:30എങ്കിലും മുമ്പന്മാർ പലർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.
Original words (Greek)
- Only · G3441μόνος mónos
- Luke · G3065Λουκᾶς Loukâs
- is · G2076ἐστί estí
- with · G3326μετά metá
- me · G1700ἐμοῦ emoû
- Take · G353ἀναλαμβάνω analambánō
- Mark · G3138Μάρκος Márkos
- and · G353ἀναλαμβάνω analambánō
- bring · G71ἄγω ágō
- with · G3326μετά metá
- thee · G4572σεαυτοῦ seautoû
- for · G1063γάρ gár
- is · G2076ἐστί estí
- profitable · G2173εὔχρηστος eúchrēstos
- me · G3427μοί moí
- for · G1519εἰς eis
- ministry · G1248διακονία diakonía