Acts · chapter 14 · verse 8
Acts 14:8 in Malayalam
ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷൻ ഇരുന്നിരുന്നു.
Lustrayil ammayute garbhammutal mutantanaayi orikkalum natannittillaateyum kaalinnu shaktiyillaateyum ulloru purushan irunnirunnu.
Acts 14:8 in English
- King James Version (KJV)
- And there sat a certain man at Lystra, impotent in his feet, being a cripple from his mother’s womb, who never had walked:
- World English Bible (WEB)
- At Lystra a certain man sat, impotent in his feet, a cripple from his mother’s womb, who never had walked.
- American Standard Version (ASV)
- And at Lystra there sat a certain man, impotent in his feet, a cripple from his mother’s womb, who never had walked.
- Bible in Basic English (BBE)
- And at Lystra there was a certain man, who from birth had been without the use of his feet, never having had the power of walking.
- Darby Translation (DBY)
- And a certain man in Lystra, impotent in his feet, sat, [being] lame from his mother's womb, who had never walked.
- Webster's Bible (WBS)
- And there sat a certain man at Lystra, impotent in his feet, being a cripple from his mother's womb, who had never walked.
- Young's Literal Translation (YLT)
- And a certain man in Lystra, impotent in the feet, was sitting, being lame from the womb of his mother — who never had walked,
Read in context
- 6ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും
- 7ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.
- 8ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷൻ ഇരുന്നിരുന്നു.
- 9അവൻ പൗലൊസ് സംസാരിക്കുന്നതു കേട്ടു; അവൻ അവനെ ഉറ്റു നോക്കി, സൗഖ്യം പ്രാപിപ്പാൻ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു:
- 10നീ എഴുന്നേറ്റു കാലൂന്നി നിവിർന്നുനിൽക്ക എന്നു ഉറക്കെ പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റു നടന്നു
Cross references
- Acts 3:2 അപ്പൊസ്തലപ്രവൃത്തികൾ 3:2അമ്മയുടെ ഗർഭം മുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോടു ഭിക്ഷ യാചിപ്പാൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ദിനംപ്രതി ഇരുത്തുമാറുണ്ടു.
- John 9:1–2 യോഹന്നാൻ 9:1–2അവൻ കടന്നുപോകുമ്പോൾ പിറവിയിലേ കുരുടനായോരു മനുഷ്യനെ കണ്ടു. അവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു.
- Acts 4:9 അപ്പൊസ്തലപ്രവൃത്തികൾ 4:9ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൗഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും
- John 5:3–5 യോഹന്നാൻ 5:3–5അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം [വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു] കിടന്നിരുന്നു. [അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൗഖ്യം വരും.] എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
- John 5:7 യോഹന്നാൻ 5:7രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.
Original words (Greek)
- And · G2532καί kaí
- sat · G2521κάθημαι káthēmai
- certain · G5100τὶς tìs
- man · G435ἀνήρ anḗr
- at · G1722ἐν en
- Lystra · G3082Λύστρα Lýstra
- impotent · G102ἀδύνατος adýnatos
- feet · G4228πούς poús
- being · G5225ὑπάρχω hypárchō
- cripple · G5560χωλός chōlós
- from · G1537ἐκ ek
- his · G846αὐτός autós
- mother’s · G3384μήτηρ mḗtēr
- womb · G2836κοιλία koilía
- who · G3739ὅς hós
- never · G3763οὐδέποτε oudépote
- walked · G4043περιπατέω peripatéō