Skip to content
ThuthiThuthiThuthi
Acts · chapter 4 · verse 9

Acts 4:9 in Malayalam

ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൗഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും

Ee balaheenamanushyannu untaaya upakaaram nimittam ivan entonninaal sa౗khyamaayi ennu nyangngale innu vistarikkunnu engkil ningngal krooshichchavanum

Acts 4:9 in English

King James Version (KJV)
If we this day be examined of the good deed done to the impotent man, by what means he is made whole;
World English Bible (WEB)
if we are examined today concerning a good deed done to a crippled man, by what means this man has been healed,
American Standard Version (ASV)
if we this day are examined concerning a good deed done to an impotent man, by what means this man is made whole;
Bible in Basic English (BBE)
If we are questioned today about a good work done to a man who was ill, as to how he has been made well,
Darby Translation (DBY)
if we this day are called upon to answer as to the good deed [done] to the infirm man, how he has been healed,
Webster's Bible (WBS)
If we this day are examined concerning the good deed done to the impotent man, by what means he is made sound.
Young's Literal Translation (YLT)
if we to-day are examined concerning the good deed to the ailing man, by whom he hath been saved,

Read in context

  1. 7ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു.
  2. 8പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,
  3. 9ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൗഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും
  4. 10ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.
  5. 11വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.
Read all of Acts 4

Cross references

Original words (Greek)

Acts 4:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.