Skip to content
ThuthiThuthiThuthi
Acts · chapter 15 · verse 25

Acts 15:25 in Malayalam

ഞങ്ങൾ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ

Nyangngal chila purushanmaare tiranynyetuttu nammute karttaavaaya yeshukristuvinte naamattinnu venti praanatyaagam cheytavaraaya nammute

Acts 15:25 in English

King James Version (KJV)
It seemed good unto us, being assembled with one accord, to send chosen men unto you with our beloved Barnabas and Paul,
World English Bible (WEB)
it seemed good to us, having come to one accord, to choose out men and send them to you with our beloved Barnabas and Paul,
American Standard Version (ASV)
it seemed good unto us, having come to one accord, to choose out men and send them unto you with our beloved Barnabas and Paul,
Bible in Basic English (BBE)
It seemed good to us, having come to an agreement together, to send these men to you, with our well loved Barnabas and Paul,
Darby Translation (DBY)
it seemed good to us, having arrived at a common judgment, to send chosen men to you with our beloved Barnabas and Paul,
Webster's Bible (WBS)
It seemed good to us, being assembled with one accord, to send chosen men to you, with our beloved Barnabas and Paul:
Young's Literal Translation (YLT)
it seemed good to us, having come together with one accord, chosen men to send unto you, with our beloved Barnabas and Paul —

Read in context

  1. 23അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളിൽ നിന്നു ചേർന്ന സഹോദരന്മാർക്കു വന്ദനം.
  2. 24ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേൾക്കകൊണ്ടു
  3. 25ഞങ്ങൾ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ
  4. 26പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു.
  5. 27ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നേ അറിയിക്കും.
Read all of Acts 15

Cross references

Original words (Greek)

Acts 15:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.