Skip to content
ThuthiThuthiThuthi
Acts · chapter 15 · verse 27

Acts 15:27 in Malayalam

ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നേ അറിയിക്കും.

Aakayaal nyangngal yoodayeyum sheelaasineyum ayachchirikkunnu; avar vaamozhiyaayum itutanne ariyikkum.

Acts 15:27 in English

King James Version (KJV)
We have sent therefore Judas and Silas, who shall also tell [you] the same things by mouth.
World English Bible (WEB)
We have sent therefore Judas and Silas, who themselves will also tell you the same things by word of mouth.
American Standard Version (ASV)
We have sent therefore Judas and Silas, who themselves also shall tell you the same things by word of mouth.
Bible in Basic English (BBE)
And so we have sent Judas and Silas, who will say the same things to you themselves, by word of mouth.
Darby Translation (DBY)
We have therefore sent Judas and Silas, who themselves also will tell you by word [of mouth] the same things.
Webster's Bible (WBS)
We have sent therefore Judas and Silas, who will also tell [you] the same things by mouth.
Young's Literal Translation (YLT)
we have sent, therefore, Judas and Silas, and they by word are telling the same things.

Read in context

  1. 25ഞങ്ങൾ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ
  2. 26പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു.
  3. 27ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നേ അറിയിക്കും.
  4. 28വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.
  5. 29ഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ.
Read all of Acts 15

Cross references

Original words (Greek)

Acts 15:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.