Skip to content
ThuthiThuthiThuthi
Acts · chapter 16 · verse 11

Acts 16:11 in Malayalam

അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.

Angngane nyangngal trovaasilninnu kappal neekki nere samotraakkeyilekkum pittennaal navapolikkum avite ninnu philippiyilekkum chennu.

Acts 16:11 in English

King James Version (KJV)
Therefore loosing from Troas, we came with a straight course to Samothracia, and the next [day] to Neapolis;
World English Bible (WEB)
Setting sail therefore from Troas, we made a straight course to Samothrace, and the day following to Neapolis;
American Standard Version (ASV)
Setting sail therefore from Troas, we made a straight course to Samothrace, and the day following to Neapolis;
Bible in Basic English (BBE)
So, from Troas we went straight by ship to Samothrace and the day after to Neapolis;
Darby Translation (DBY)
Having sailed therefore away from Troas, we went in a straight course to Samothracia, and on the morrow to Neapolis,
Webster's Bible (WBS)
Therefore loosing from Troas, we came with a straight course to Samothracia, and the next [day] to Neapolis;
Young's Literal Translation (YLT)
having set sail, therefore, from Troas, we came with a straight course to Samothracia, on the morrow also to Neapolis,

Read in context

  1. 9അവിടെവെച്ചു പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു.
  2. 10ഈ ദർശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാൻ ശ്രമിച്ചു.
  3. 11അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.
  4. 12ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാർത്തതും ആകുന്നു; ആ പട്ടണത്തിൽ ഞങ്ങൾ ചില ദിവസം പാർത്തു.
  5. 13ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു, അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.
Read all of Acts 16

Cross references

Original words (Greek)

Acts 16:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.