Acts · chapter 16 · verse 8
Acts 16:8 in Malayalam
അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി.
Avar musya katannu trovaasil etti.
Acts 16:8 in English
- King James Version (KJV)
- And they passing by Mysia came down to Troas.
- World English Bible (WEB)
- Passing by Mysia, they came down to Troas.
- American Standard Version (ASV)
- and passing by Mysia, they came down to Troas.
- Bible in Basic English (BBE)
- And going past Mysia, they came down to Troas.
- Darby Translation (DBY)
- and having passed by Mysia they descended to Troas.
- Webster's Bible (WBS)
- And they, passing by Mysia, came down to Troas.
- Young's Literal Translation (YLT)
- and having passed by Mysia, they came down to Troas.
Read in context
- 6അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു,
- 7മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.
- 8അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി.
- 9അവിടെവെച്ചു പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു.
- 10ഈ ദർശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാൻ ശ്രമിച്ചു.
Cross references
- 2 Timothy 4:13 2 തിമൊഥെയൊസ് 4:13ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.
- 2 Corinthians 2:12 2 കൊരിന്ത്യർ 2:12എന്നാൽ ഞാൻ ക്രിസ്തുവിന്റെ സുവിശേഷം അറിയിപ്പാൻ ത്രോവാസിൽ വന്നാറെ കർത്താവിന്റെ പ്രവൃത്തിക്കായി എനിക്കു ഒരു വാതിൽ തുറന്നുകിട്ടിയപ്പോൾ
- Acts 20:5 അപ്പൊസ്തലപ്രവൃത്തികൾ 20:5അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു.
- Acts 16:11 അപ്പൊസ്തലപ്രവൃത്തികൾ 16:11അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.