Acts · chapter 16 · verse 7
Acts 16:7 in Malayalam
മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.
Musyayil etti bithunyekku pokuvaan shramichchu; yeshuvinte aatmaavo avare sammatichchilla.
Acts 16:7 in English
- King James Version (KJV)
- After they were come to Mysia, they assayed to go into Bithynia: but the Spirit suffered them not.
- World English Bible (WEB)
- When they had come opposite Mysia, they tried to go into Bithynia, but the Spirit didn’t allow them.
- American Standard Version (ASV)
- and when they were come over against Mysia, they assayed to go into Bithynia; and the Spirit of Jesus suffered them not;
- Bible in Basic English (BBE)
- And having come to Mysia, they made an attempt to go into Bithynia, but the Spirit of Jesus did not let them;
- Darby Translation (DBY)
- having come down to Mysia, they attempted to go to Bithynia, and the Spirit of Jesus did not allow them;
- Webster's Bible (WBS)
- After they had come to Mysia, they essayed to go into Bithynia: but the Spirit suffered them not.
- Young's Literal Translation (YLT)
- having gone toward Mysia, they were trying to go on toward Bithynia, and the Spirit did not suffer them,
Read in context
- 5അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു.
- 6അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു,
- 7മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.
- 8അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി.
- 9അവിടെവെച്ചു പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു.
Cross references
- Galatians 4:6 ഗലാത്യർ 4:6നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
- Philippians 1:19 ഫിലിപ്പിയർ 1:19നിങ്ങളുടെ പ്രാർത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അതു എനിക്കു രക്ഷാകാരണമായിത്തീരും എന്നു ഞാൻ അറിയുന്നു.
- Acts 8:29 അപ്പൊസ്തലപ്രവൃത്തികൾ 8:29ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക എന്നു പറഞ്ഞു.
- Romans 8:9 റോമർ 8:9നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.
- 1 Peter 1:1 1 പത്രൊസ് 1:1യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പരദേശികളും
- 1 Peter 1:11 1 പത്രൊസ് 1:11അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,