Skip to content
ThuthiThuthiThuthi
Acts · chapter 8 · verse 29

Acts 8:29 in Malayalam

ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക എന്നു പറഞ്ഞു.

Aatmaavu philipposinotu: nee atuttuchennu terinotu chernnunatakka ennu paranynyu.

Acts 8:29 in English

King James Version (KJV)
Then the Spirit said unto Philip, Go near, and join thyself to this chariot.
World English Bible (WEB)
The Spirit said to Philip, “Go near, and join yourself to this chariot.”
American Standard Version (ASV)
And the Spirit said unto Philip, Go near, and join thyself to this chariot.
Bible in Basic English (BBE)
And the Spirit said to Philip, Go near, and get on his carriage.
Darby Translation (DBY)
And the Spirit said to Philip, Approach and join this chariot.
Webster's Bible (WBS)
Then the Spirit said to Philip, Go near and join thyself to this chariot.
Young's Literal Translation (YLT)
And the Spirit said to Philip, 'Go near, and be joined to this chariot;'

Read in context

  1. 27അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ടു മടങ്ങിപ്പോകയിൽ
  2. 28തേരിൽ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു.
  3. 29ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക എന്നു പറഞ്ഞു.
  4. 30ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു:
  5. 31ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.
Read all of Acts 8

Cross references

Original words (Greek)

Acts 8:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.