Skip to content
ThuthiThuthiThuthi
Acts · chapter 18 · verse 10

Acts 18:10 in Malayalam

ഞാൻ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.

Nyaan ninnotukoote untu; aarum ninne kayyettam cheytu doshappetuttukayilla; ee pattanattil enikku valare janam untu ennu arulichcheytu.

Acts 18:10 in English

King James Version (KJV)
For I am with thee, and no man shall set on thee to hurt thee: for I have much people in this city.
World English Bible (WEB)
for I am with you, and no one will attack you to harm you, for I have many people in this city.”
American Standard Version (ASV)
for I am with thee, and no man shall set on thee to harm thee: for I have much people in this city.
Bible in Basic English (BBE)
For I am with you, and no one will make an attack on you to do you damage: for I have a number of people in this town.
Darby Translation (DBY)
because I am with thee, and no one shall set upon thee to injure thee; because I have much people in this city.
Webster's Bible (WBS)
For I am with thee, and no man shall lay hands on thee, to hurt thee: for I have many people in this city.
Young's Literal Translation (YLT)
because I am with thee, and no one shall set on thee to do thee evil; because I have much people in this city;'

Read in context

  1. 8പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.
  2. 9രാത്രിയിൽ കർത്താവു ദർശനത്തിൽ പൗലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു;
  3. 10ഞാൻ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.
  4. 11അങ്ങനെ അവൻ ഒരാണ്ടും ആറുമാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.
  5. 12ഗല്ലിയോൻ അഖായയിൽ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടുചെന്നു:
Read all of Acts 18

Cross references

Acts 18:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.