Skip to content
ThuthiThuthiThuthi
Acts · chapter 19 · verse 14

Acts 19:14 in Malayalam

ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്മാർ ആയിരുന്നു.

Ingngane cheytavar mahaapurohitanaaya skevaa enna oru yehoodante ezhu putranmaar aayirunnu.

Acts 19:14 in English

King James Version (KJV)
And there were seven sons of [one] Sceva, a Jew, [and] chief of the priests, which did so.
World English Bible (WEB)
There were seven sons of one Sceva, a Jewish chief priest, who did this.
American Standard Version (ASV)
And there were seven sons of one Sceva, a Jew, a chief priest, who did this.
Bible in Basic English (BBE)
And there were seven sons of a man named Sceva, a Jew and a chief priest, who did this.
Darby Translation (DBY)
And there were certain [men], seven sons of Sceva, Jewish high priest, who were doing this.
Webster's Bible (WBS)
And there were seven sons of [one] Sceva a Jew, [and] chief of the priests, who did so.
Young's Literal Translation (YLT)
and there were certain — seven sons of Sceva, a Jew, a chief priest — who are doing this thing;

Read in context

  1. 12അവന്റെ മെയ്മേൽനിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുറപ്പെടുകയും ചെയ്തു.
  2. 13എന്നാൽ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ: പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു.
  3. 14ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്മാർ ആയിരുന്നു.
  4. 15ദുരാത്മാവു അവരോടു: യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു.
  5. 16പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാൽ അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്നു ഓടിപ്പോയി.
Read all of Acts 19

Original words (Greek)

Acts 19:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.