Acts · chapter 19 · verse 16
Acts 19:16 in Malayalam
പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാൽ അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്നു ഓടിപ്പോയി.
Pinne duraatmaavulla manushyan avarutemel chaati avare iruvareyum keezhatakki jayikkayaal avar nagnarum murivettavarumaayi aa veettilninnu otippoyi.
Acts 19:16 in English
- King James Version (KJV)
- And the man in whom the evil spirit was leaped on them, and overcame them, and prevailed against them, so that they fled out of that house naked and wounded.
- World English Bible (WEB)
- The man in whom the evil spirit was leaped on them, overpowered them, and prevailed against them, so that they fled out of that house naked and wounded.
- American Standard Version (ASV)
- And the man in whom the evil spirit was leaped on them, and mastered both of them, and prevailed against them, so that they fled out of that house naked and wounded.
- Bible in Basic English (BBE)
- And the man in whom the evil spirit was, jumping on them, was stronger than the two of them, and overcame them, so that they went running from that house, wounded and without their clothing.
- Darby Translation (DBY)
- And the man in whom the wicked spirit was leaped upon them, and having mastered both, prevailed against them, so that they fled out of that house naked and wounded.
- Webster's Bible (WBS)
- And the man in whom the evil spirit was, leaped on them, and overcame them, and prevailed against them, so that they fled out of that house naked and wounded.
- Young's Literal Translation (YLT)
- And the man, in whom was the evil spirit, leaping upon them, and having overcome them, prevailed against them, so that naked and wounded they did flee out of that house,
Read in context
- 14ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്മാർ ആയിരുന്നു.
- 15ദുരാത്മാവു അവരോടു: യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു.
- 16പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാൽ അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്നു ഓടിപ്പോയി.
- 17ഇതു എഫേസൊസിൽ പാർക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവർക്കു ഒക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു
- 18വിശ്വസിച്ചവരിൽ അനേകരും വന്നു തങ്ങളുടെ പ്രവർത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു.
Cross references
- Mark 5:3–4 മർക്കൊസ് 5:3–4അവന്റെ പാർപ്പു കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു. പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.
- Luke 8:29 ലൂക്കൊസ് 8:29അവൻ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കയും ഭൂതം അവനെ കാടുകളിലേക്കു ഓടിക്കയും ചെയ്യും.
- Luke 8:35 ലൂക്കൊസ് 8:35സംഭവിച്ചതു കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
- Mark 5:15 മർക്കൊസ് 5:15യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
Original words (Greek)
- And · G2532καί kaí
- man · G444ἄνθρωπος ánthrōpos
- in · G1722ἐν en
- whom · G3739ὅς hós
- evil · G4190πονηρός ponērós
- spirit · G4151πνεῦμα pneûma
- was · G2258ἦν ēn
- leaped · G2177ἐφάλλομαι ephállomai
- on · G1909ἐπί epí
- them · G846αὐτός autós
- and · G2532καί kaí
- overcame · G2634κατακυριεύω katakyrieúō
- them · G846αὐτός autós
- prevailed · G2480ἰσχύω ischýō
- against · G2596κατά katá
- them · G846αὐτός autós
- that · G5620ὥστε hṓste
- fled · G1628ἐκφεύγω ekpheúgō
- of · G1537ἐκ ek
- that · G1565ἐκεῖνος ekeînos
- house · G3624οἶκος oîkos
- naked · G1131γυμνός gymnós
- and · G2532καί kaí
- wounded · G5135τραυματίζω traumatízō