Skip to content
ThuthiThuthiThuthi
Acts · chapter 19 · verse 15

Acts 19:15 in Malayalam

ദുരാത്മാവു അവരോടു: യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു.

Duraatmaavu avarotu: yeshuvine nyaan ariyunnu; pa౗losineyum parichayamuntu; ennaal ningngal aar ennu chodichchu.

Acts 19:15 in English

King James Version (KJV)
And the evil spirit answered and said, Jesus I know, and Paul I know; but who are ye?
World English Bible (WEB)
The evil spirit answered, “Jesus I know, and Paul I know, but who are you?”
American Standard Version (ASV)
And the evil spirit answered and said unto them, Jesus I know, and Paul I know; but who are ye?
Bible in Basic English (BBE)
And the evil spirit, answering, said to them, I have knowledge of Jesus, and of Paul, but who are you?
Darby Translation (DBY)
But the wicked spirit answering said to them, Jesus I know, and Paul I am acquainted with; but ye, who are ye?
Webster's Bible (WBS)
And the evil spirit answered and said, Jesus I know, and Paul I know; but who are ye?
Young's Literal Translation (YLT)
and the evil spirit, answering, said, 'Jesus I know, and Paul I am acquainted with; and ye — who are ye?'

Read in context

  1. 13എന്നാൽ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ: പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു.
  2. 14ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്മാർ ആയിരുന്നു.
  3. 15ദുരാത്മാവു അവരോടു: യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു.
  4. 16പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാൽ അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്നു ഓടിപ്പോയി.
  5. 17ഇതു എഫേസൊസിൽ പാർക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവർക്കു ഒക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു
Read all of Acts 19

Cross references

Original words (Greek)

Acts 19:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.