Acts · chapter 2 · verse 26
Acts 2:26 in Malayalam
അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവു ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും.
Atukont ente hrudayam santoshichchu, ente naavu aanandichchu, ente jadavum pratyaashayote vasikkum.
Acts 2:26 in English
- King James Version (KJV)
- Therefore did my heart rejoice, and my tongue was glad; moreover also my flesh shall rest in hope:
- World English Bible (WEB)
- Therefore my heart was glad, and my tongue rejoiced. Moreover my flesh also will dwell in hope,
- American Standard Version (ASV)
- Therefore my heart was glad, and my tongue rejoiced; Moreover my flesh also shall dwell in hope:
- Bible in Basic English (BBE)
- And for this cause my heart was glad and my tongue full of joy, and my flesh will be resting in hope:
- Darby Translation (DBY)
- Therefore has my heart rejoiced and my tongue exulted; yea more, my flesh also shall dwell in hope,
- Webster's Bible (WBS)
- Therefore did my heart rejoice, and my tongue was glad; moreover also, my flesh shall rest in hope:
- Young's Literal Translation (YLT)
- because of this was my heart cheered, and my tongue was glad, and yet — my flesh also shall rest on hope,
Read in context
- 24ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.
- 25“ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല.
- 26അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവു ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും.
- 27നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.
- 28നീ ജീവമാർഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.
Cross references
- Psalm 16:9 സങ്കീർത്തനങ്ങൾ 16:9അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും.
- Psalm 63:5 സങ്കീർത്തനങ്ങൾ 63:5എന്റെ കിടക്കയിൽ നിന്നെ ഓർക്കയും ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ
- Psalm 71:23 സങ്കീർത്തനങ്ങൾ 71:23ഞാൻ നിനക്കു സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
- Psalm 30:11 സങ്കീർത്തനങ്ങൾ 30:11നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.
Original words (Greek)
- Therefore · G1223διά diá
- did · G2165εὐφραίνω euphraínō
- my · G3450μοῦ moû
- heart · G2588καρδία kardía
- rejoice · G2165εὐφραίνω euphraínō
- and · G2532καί kaí
- my · G3450μοῦ moû
- tongue · G1100γλῶσσα glōssa
- glad · G21ἀγαλλιάω agalliáō
- moreover · G2089ἔτι éti
- also · G1161δέ dé
- my · G3450μοῦ moû
- flesh · G4561σάρξ sárx
- rest · G2681κατασκηνόω kataskēnóō
- in · G1909ἐπί epí
- hope · G1680ἐλπίς elpís