Skip to content
ThuthiThuthiThuthi
Acts · chapter 20 · verse 25

Acts 20:25 in Malayalam

എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്നു ഞാൻ അറിയുന്നു.

Ennaal ningngalute itayil daivaraajyam prasangichchukontu natannavanaaya ente mukham ningngal aarum ini kaankayilla ennu nyaan ariyunnu.

Acts 20:25 in English

King James Version (KJV)
And now, behold, I know that ye all, among whom I have gone preaching the kingdom of God, shall see my face no more.
World English Bible (WEB)
“Now, behold, I know that you all, among whom I went about preaching God’s Kingdom, will see my face no more.
American Standard Version (ASV)
And now, behold, I know that ye all, among whom I went about preaching the kingdom, shall see my face no more.
Bible in Basic English (BBE)
And now I am conscious that you, among whom I have gone about preaching the kingdom, will not see my face again.
Darby Translation (DBY)
And now, behold, I know that ye all, among whom I have gone about preaching the kingdom [of God], shall see my face no more.
Webster's Bible (WBS)
And now behold, I know that ye all, among whom I have gone preaching the kingdom of God, will see my face no more.
Young's Literal Translation (YLT)
'And now, lo, I have known that no more shall ye see my face, — ye all among whom I did go preaching the reign of God;

Read in context

  1. 23ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല.
  2. 24എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.
  3. 25എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്നു ഞാൻ അറിയുന്നു.
  4. 26അതുകൊണ്ടു നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല എന്നു ഞാൻ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു.
  5. 27ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ.
Read all of Acts 20

Cross references

Original words (Greek)

Acts 20:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.