Skip to content
ThuthiThuthiThuthi
Acts · chapter 20 · verse 23

Acts 20:23 in Malayalam

ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല.

Bandhanangngalum kashtangngalum enikkaayi kaattirikkunnu ennu parishuddhaatmaavu pattanam torum saakshyam parayunnatallaate avite enikku nerituvaanulla onnum nyaan ariyunnilla.

Acts 20:23 in English

King James Version (KJV)
Save that the Holy Ghost witnesseth in every city, saying that bonds and afflictions abide me.
World English Bible (WEB)
except that the Holy Spirit testifies in every city, saying that bonds and afflictions wait for me.
American Standard Version (ASV)
save that the Holy Spirit testifieth unto me in every city, saying that bonds and afflictions abide me.
Bible in Basic English (BBE)
Only that the Holy Spirit makes clear to me in every town that prison and pains are waiting for me.
Darby Translation (DBY)
only that the Holy Spirit testifies to me in every city, saying that bonds and tribulations await me.
Webster's Bible (WBS)
Save that the Holy Spirit testifieth in every city, saying, that bonds and afflictions abide me.
Young's Literal Translation (YLT)
save that the Holy Spirit in every city doth testify fully, saying, that for me bonds and tribulations remain;

Read in context

  1. 21ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
  2. 22ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു.
  3. 23ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല.
  4. 24എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.
  5. 25എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്നു ഞാൻ അറിയുന്നു.
Read all of Acts 20

Cross references

Original words (Greek)

Acts 20:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.