Skip to content
ThuthiThuthiThuthi
Acts · chapter 20 · verse 22

Acts 20:22 in Malayalam

ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു.

Ippol itaa, nyaan aatmaavinaal bandhikkappettavanaayi yerooshalemilekku pokunnu.

Acts 20:22 in English

King James Version (KJV)
And now, behold, I go bound in the spirit unto Jerusalem, not knowing the things that shall befall me there:
World English Bible (WEB)
Now, behold, I go bound by the Spirit to Jerusalem, not knowing what will happen to me there;
American Standard Version (ASV)
And now, behold, I go bound in the spirit unto Jerusalem, not knowing the things that shall befall me there:
Bible in Basic English (BBE)
And now, as you see, I am going to Jerusalem, a prisoner in spirit, having no knowledge of what will come to me there:
Darby Translation (DBY)
And now, behold, bound in my spirit I go to Jerusalem, not knowing what things shall happen to me in it;
Webster's Bible (WBS)
And now behold, I go bound in the spirit to Jerusalem, not knowing the things that shall befall me there:
Young's Literal Translation (YLT)
'And now, lo, I — bound in the Spirit — go on to Jerusalem, the things that shall befall me in it not knowing,

Read in context

  1. 20കർത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും
  2. 21ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
  3. 22ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു.
  4. 23ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല.
  5. 24എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.
Read all of Acts 20

Cross references

Original words (Greek)

Acts 20:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.