Acts · chapter 22 · verse 29
Acts 22:29 in Malayalam
ഭേദ്യം ചെയ്വാൻ ഭാവിച്ചവർ ഉടനെ അവനെ വിട്ടുമാറി; സഹസ്രാധിപനും അവൻ റോമപൗരൻ എന്നു അറിഞ്ഞപ്പോൾ അവനെ ബന്ധിച്ചതുകൊണ്ടു ഭയപ്പെട്ടു.
Bhedyam cheyvaan bhaavichchavar utane avane vittumaari; sahasraadhipanum avan romaparan ennu arinynyappol avane bandhichchatukontu bhayappettu.
Acts 22:29 in English
- King James Version (KJV)
- Then straightway they departed from him which should have examined him: and the chief captain also was afraid, after he knew that he was a Roman, and because he had bound him.
- World English Bible (WEB)
- Immediately those who were about to examine him departed from him, and the commanding officer also was afraid when he realized that he was a Roman, because he had bound him.
- American Standard Version (ASV)
- They then that were about to examine him straightway departed from him: and the chief captain also was afraid when he knew that he was a Roman, and because he had bound him.
- Bible in Basic English (BBE)
- Then those who were about to put him to the test went away: and the chief captain was in fear, seeing that he was a Roman, and that he had put chains on him.
- Darby Translation (DBY)
- Immediately therefore those who were going to examine him left him, and the chiliarch also was afraid when he ascertained that he was a Roman, and because he had bound him.
- Webster's Bible (WBS)
- Then forthwith they departed from him who were about to examine him: and the chief captain also was afraid, after he knew that he was a Roman, and because he had bound him.
- Young's Literal Translation (YLT)
- Immediately, therefore, they departed from him who are about to examine him, and the chief captain also was afraid, having learned that he is a Roman, and because he had bound him,
Read in context
- 27സഹസ്രാധിപൻ വന്നു: നീ റോമപൗരൻ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു:
- 28അതെ എന്നു അവൻ പറഞ്ഞു. ഞാൻ ഏറിയ മുതൽ കൊടുത്തു ഈ പൗരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപൻ പറഞ്ഞതിന്നു: ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്നു പൗലൊസ് പറഞ്ഞു.
- 29ഭേദ്യം ചെയ്വാൻ ഭാവിച്ചവർ ഉടനെ അവനെ വിട്ടുമാറി; സഹസ്രാധിപനും അവൻ റോമപൗരൻ എന്നു അറിഞ്ഞപ്പോൾ അവനെ ബന്ധിച്ചതുകൊണ്ടു ഭയപ്പെട്ടു.
- 30പിറ്റെന്നു യെഹൂദന്മാർ പൗലൊസിന്മേൽ ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷ്മം അറിവാൻ ഇച്ഛിച്ചിട്ടു അവൻ മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും കൂടി വരുവാൻ കല്പിച്ചു അവനെ കെട്ടഴിച്ചു താഴെ കൊണ്ടുചെന്നു അവരുടെ മുമ്പിൽ നിറുത്തി.
Cross references
- Acts 21:33 അപ്പൊസ്തലപ്രവൃത്തികൾ 21:33സഹസ്രാധിപൻ അടുത്തുവന്നു അവനെ പിടിച്ചു രണ്ടു ചങ്ങലവെപ്പാൻ കല്പിച്ചു; ആർ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു.
- Acts 22:24–26 അപ്പൊസ്തലപ്രവൃത്തികൾ 22:24–26അവർ ഇങ്ങനെ അവന്റെ നേരെ ആർക്കുവാൻ സംഗതി എന്തു എന്നു അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപൻ പറഞ്ഞു അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു. തന്നെ വാറു കൊണ്ടു കെട്ടുമ്പോൾ പൗലൊസ് അരികെ നില്ക്കുന്ന ശതാധിപനോടു: റോമപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു. ഇതു കേട്ടിട്ടു ശതാധിപൻ ചെന്നു സഹസ്രാധിപനോടു: നീ എന്തു ചെയ്വാൻ പോകുന്നു? ഈ മനുഷ്യൻ റോമപൗരൻ ആകുന്നു എന്നു ബോധിപ്പിച്ചു.
- Acts 16:38–39 അപ്പൊസ്തലപ്രവൃത്തികൾ 16:38–39കോല്ക്കാർ ആ വാക്കു അധിപതികളോടു ബോധിപ്പിച്ചാറെ അവർ റോമ പൗരന്മാർ എന്നു കേട്ടു അവർ ഭയപ്പെട്ടു ചെന്നു അവരോടു നല്ല വാക്കു പറഞ്ഞു. അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു.
- Hebrews 11:35 എബ്രായർ 11:35സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്പിനാൽ തിരികെ കിട്ടി; മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.
Original words (Greek)
- Then · G3767οὖν oûn
- straightway · G2112εὐθέως euthéōs
- departed · G868ἀφίστημι aphístēmi
- from · G575ἀπό apó
- him · G846αὐτός autós
- which · G3588ὁ ho
- should · G3195μέλλω méllō
- examined · G426ἀνετάζω anetázō
- him · G846αὐτός autós
- and · G2532καί kaí
- captain · G5506χιλίαρχος chilíarchos
- also · G1161δέ dé
- afraid · G5399φοβέω phobéō
- knew · G1921ἐπιγινώσκω epiginṓskō
- that · G3754ὅτι hóti
- was · G2076ἐστί estí
- Roman · G4514Ῥωμαῖος Rhōmaîos
- and · G2532καί kaí
- because · G3754ὅτι hóti
- had · G2258ἦν ēn
- bound · G1210δέω déō
- him · G846αὐτός autós