Acts · chapter 22 · verse 28
Acts 22:28 in Malayalam
അതെ എന്നു അവൻ പറഞ്ഞു. ഞാൻ ഏറിയ മുതൽ കൊടുത്തു ഈ പൗരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപൻ പറഞ്ഞതിന്നു: ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്നു പൗലൊസ് പറഞ്ഞു.
Ate ennu avan paranynyu. Nyaan eriya mutal kotuttu ee paratvam sampaadichchu ennu sahasraadhipan paranynyatinnu: nyaano angngane janichchirikkunnu ennu palos paranynyu.
Acts 22:28 in English
- King James Version (KJV)
- And the chief captain answered, With a great sum obtained I this freedom. And Paul said, But I was [free] born.
- World English Bible (WEB)
- The commanding officer answered, “I bought my citizenship for a great price.” Paul said, “But I was born a Roman.”
- American Standard Version (ASV)
- And the chief captain answered, With a great sum obtained I this citizenship. And Paul said, But I am [a Roman] born.
- Bible in Basic English (BBE)
- And the chief captain said, I got Roman rights for myself at a great price. And Paul said, But I had them by birth.
- Darby Translation (DBY)
- And the chiliarch answered, I, for a great sum, bought this citizenship. And Paul said, But I was also [free] born.
- Webster's Bible (WBS)
- And the chief captain answered, With a great sum I obtained this freedom. And Paul said, But I was [free] born.
- Young's Literal Translation (YLT)
- and the chief captain answered, 'I, with a great sum, did obtain this citizenship;' but Paul said, 'But I have been even born [so].'
Read in context
- 26ഇതു കേട്ടിട്ടു ശതാധിപൻ ചെന്നു സഹസ്രാധിപനോടു: നീ എന്തു ചെയ്‌വാൻ പോകുന്നു? ഈ മനുഷ്യൻ റോമപൗരൻ ആകുന്നു എന്നു ബോധിപ്പിച്ചു.
- 27സഹസ്രാധിപൻ വന്നു: നീ റോമപൗരൻ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു:
- 28അതെ എന്നു അവൻ പറഞ്ഞു. ഞാൻ ഏറിയ മുതൽ കൊടുത്തു ഈ പൗരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപൻ പറഞ്ഞതിന്നു: ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്നു പൗലൊസ് പറഞ്ഞു.
- 29ഭേദ്യം ചെയ്‌വാൻ ഭാവിച്ചവർ ഉടനെ അവനെ വിട്ടുമാറി; സഹസ്രാധിപനും അവൻ റോമപൗരൻ എന്നു അറിഞ്ഞപ്പോൾ അവനെ ബന്ധിച്ചതുകൊണ്ടു ഭയപ്പെട്ടു.
- 30പിറ്റെന്നു യെഹൂദന്മാർ പൗലൊസിന്മേൽ ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷ്മം അറിവാൻ ഇച്ഛിച്ചിട്ടു അവൻ മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും കൂടി വരുവാൻ കല്പിച്ചു അവനെ കെട്ടഴിച്ചു താഴെ കൊണ്ടുചെന്നു അവരുടെ മുമ്പിൽ നിറുത്തി.
Original words (Greek)
- And · G5037τέ té
- captain · G5506χιλίαρχος chilíarchos
- answered · G611ἀποκρίνομαι apokrínomai
- great · G4183πολύς polýs
- sum · G2774κεφάλαιον kephálaion
- obtained · G2932κτάομαι ktáomai
- I · G1473ἐγώ egṓ
- this · G3778οὗτος hoûtos
- freedom · G4174πολιτεία politeía
- And · G1161δέ dé
- Paul · G3972Παῦλος Paûlos
- said · G5346φημί phēmí
- But · G1161δέ dé
- I · G1473ἐγώ egṓ
- was · G1080γεννάω gennáō
- born · G1080γεννάω gennáō