Acts · chapter 22 · verse 27
Acts 22:27 in Malayalam
സഹസ്രാധിപൻ വന്നു: നീ റോമപൗരൻ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു:
Sahasraadhipan vannu: nee romaparan tanneyo? Ennotu paraka ennu chodichchatinnu:
Acts 22:27 in English
- King James Version (KJV)
- Then the chief captain came, and said unto him, Tell me, art thou a Roman? He said, Yea.
- World English Bible (WEB)
- The commanding officer came and asked him, “Tell me, are you a Roman?” He said, “Yes.”
- American Standard Version (ASV)
- And the chief captain came and said unto him, Tell me, art thou a Roman? And he said, Yea.
- Bible in Basic English (BBE)
- And the chief captain came to him and said, Give me an answer, are you a Roman? And he said, Yes.
- Darby Translation (DBY)
- And the chiliarch coming up said to him, Tell me, Art thou a Roman? And he said, Yes.
- Webster's Bible (WBS)
- Then the chief captain came, and said to him, Tell me, art thou a Roman? He said, Yes.
- Young's Literal Translation (YLT)
- and the chief captain having come near, said to him, 'Tell me, art thou a Roman?' and he said, 'Yes;'
Read in context
- 25തന്നെ വാറു കൊണ്ടു കെട്ടുമ്പോൾ പൗലൊസ് അരികെ നില്ക്കുന്ന ശതാധിപനോടു: റോമപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു.
- 26ഇതു കേട്ടിട്ടു ശതാധിപൻ ചെന്നു സഹസ്രാധിപനോടു: നീ എന്തു ചെയ്‌വാൻ പോകുന്നു? ഈ മനുഷ്യൻ റോമപൗരൻ ആകുന്നു എന്നു ബോധിപ്പിച്ചു.
- 27സഹസ്രാധിപൻ വന്നു: നീ റോമപൗരൻ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു:
- 28അതെ എന്നു അവൻ പറഞ്ഞു. ഞാൻ ഏറിയ മുതൽ കൊടുത്തു ഈ പൗരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപൻ പറഞ്ഞതിന്നു: ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്നു പൗലൊസ് പറഞ്ഞു.
- 29ഭേദ്യം ചെയ്‌വാൻ ഭാവിച്ചവർ ഉടനെ അവനെ വിട്ടുമാറി; സഹസ്രാധിപനും അവൻ റോമപൗരൻ എന്നു അറിഞ്ഞപ്പോൾ അവനെ ബന്ധിച്ചതുകൊണ്ടു ഭയപ്പെട്ടു.