Skip to content
ThuthiThuthiThuthi
Acts · chapter 26 · verse 25

Acts 26:25 in Malayalam

അതിന്നു പൗലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നതു.

Atinnu pa౗los: raajashree phestose, enikku bhraantilla; nyaan satyavum subodhavumaaya vaakkatre sansaarikkunnatu.

Acts 26:25 in English

King James Version (KJV)
But he said, I am not mad, most noble Festus; but speak forth the words of truth and soberness.
World English Bible (WEB)
But he said, “I am not crazy, most excellent Festus, but boldly declare words of truth and reasonableness.
American Standard Version (ASV)
But Paul saith, I am not mad, most excellent Festus; but speak forth words of truth and soberness.
Bible in Basic English (BBE)
Then Paul said, I am not off my head, most noble Festus, but my words are true and wise.
Darby Translation (DBY)
But Paul said, I am not mad, most excellent Festus, but utter words of truth and soberness;
Webster's Bible (WBS)
But he said, I am not insane, most noble Festus; but speak forth the words of truth and soberness.
Young's Literal Translation (YLT)
and he saith, 'I am not mad, most noble Festus, but of truth and soberness the sayings I speak forth;

Read in context

  1. 23ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ ആദ്യനായി ജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കയും ചെയ്യും എന്നു പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ചു പ്രസ്താവിച്ചതൊഴികെ വേറെയൊന്നും ഞാൻ പറയുന്നില്ല.
  2. 24ഇങ്ങനെ പ്രതിവാദിക്കയിൽ ഫെസ്തൊസ്: പൗലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
  3. 25അതിന്നു പൗലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നതു.
  4. 26രാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാൻ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന്നു ഇതു ഒന്നും മറവായിരിക്കുന്നില്ല എന്നു എനിക്കു നിശ്ചയമുണ്ടു; അതു ഒരു കോണിൽ നടന്നതല്ല.
  5. 27അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
Read all of Acts 26

Cross references

Original words (Greek)

Acts 26:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.