Acts · chapter 25 · verse 1
Acts 25:1 in Malayalam
ഫെസ്തൊസ് സംസ്ഥാനത്തിൽ വന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം കൈസര്യയിൽ നിന്നു യെരൂശലേമിലേക്കു പോയി.
Phestos sansthaanattil vannittu moonnu naal kazhinynyashesham kaisaryayil ninnu yerooshalemilekku poyi.
Acts 25:1 in English
- King James Version (KJV)
- Now when Festus was come into the province, after three days he ascended from Cæsarea to Jerusalem.
- World English Bible (WEB)
- Festus therefore, having come into the province, after three days went up to Jerusalem from Caesarea.
- American Standard Version (ASV)
- Festus therefore, having come into the province, after three days went up to Jerusalem from Cæsarea.
- Bible in Basic English (BBE)
- So Festus, having come into that part of the country which was under his rule, after three days went up to Jerusalem from Caesarea.
- Darby Translation (DBY)
- Festus therefore, being come into the eparchy, after three days went up to Jerusalem from Caesarea.
- Webster's Bible (WBS)
- Now when Festus had come into the province, after three days he ascended from Cesarea to Jerusalem.
- Young's Literal Translation (YLT)
- Festus, therefore, having come into the province, after three days went up to Jerusalem from Caesarea,
Read in context
- 1ഫെസ്തൊസ് സംസ്ഥാനത്തിൽ വന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം കൈസര്യയിൽ നിന്നു യെരൂശലേമിലേക്കു പോയി.
- 2അപ്പോൾ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൗലൊസിന്റെ നേരെ അവന്റെ സന്നിധിയിൽ അന്യായം ബോധിപ്പിച്ചു;
- 3ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവർ പൗലൊസിന്നു പ്രതികൂലമായി അവനോടു അപേക്ഷിച്ചു;
Cross references
- Acts 23:34 അപ്പൊസ്തലപ്രവൃത്തികൾ 23:34അവൻ എഴുത്തു വായിച്ചിട്ടു ഏതു സംസ്ഥാനക്കാരൻ എന്നു ചോദിച്ചു. കിലിക്യക്കാരൻ എന്നു കേട്ടാറെ:
- Acts 25:5 അപ്പൊസ്തലപ്രവൃത്തികൾ 25:5നിങ്ങളിൽ പ്രാപ്തിയുള്ളവർ കൂടെ വന്നു ആ മനുഷ്യന്റെ നേരെ അന്യായം ഉണ്ടെങ്കിൽ ബോധിപ്പിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.
- Acts 8:40 അപ്പൊസ്തലപ്രവൃത്തികൾ 8:40ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.
- Acts 21:15 അപ്പൊസ്തലപ്രവൃത്തികൾ 21:15അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി.
- Acts 18:22 അപ്പൊസ്തലപ്രവൃത്തികൾ 18:22കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി.
Original words (Greek)
- Now · G3767οὖν oûn
- Festus · G5347Φῆστος Phēstos
- come · G1910ἐπιβαίνω epibaínō
- province · G1885ἐπαρχία eparchía
- after · G3326μετά metá
- three · G5140τρεῖς treîs
- days · G2250ἡμέρα hēméra
- ascended · G305ἀναβαίνω anabaínō
- from · G575ἀπό apó
- Cæsarea · G2542Καισάρεια Kaisáreia
- to · G1519εἰς eis
- Jerusalem · G2414Ἱεροσόλυμα Hierosólyma