Acts · chapter 27 · verse 28
Acts 27:28 in Malayalam
അവർ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു.
Avar eeyam ittu irupatu maarennu kantu; kuraya appuram poyittu veentum eeyam ittu patinanychu maarennu kantu.
Acts 27:28 in English
- King James Version (KJV)
- And sounded, and found [it] twenty fathoms: and when they had gone a little further, they sounded again, and found [it] fifteen fathoms.
- World English Bible (WEB)
- They took soundings and found twenty fathoms. After a little while, they took soundings again, and found fifteen fathoms.
- American Standard Version (ASV)
- and they sounded, and found twenty fathoms; and after a little space, they sounded again, and found fifteen fathoms.
- Bible in Basic English (BBE)
- And they let down the lead, and saw that the sea was a hundred and twenty feet deep; and after a little time they did it again and it was ninety feet.
- Darby Translation (DBY)
- and having sounded found twenty fathoms, and having gone a little farther and having again sounded they found fifteen fathoms;
- Webster's Bible (WBS)
- And sounded, and found [it] twenty fathoms: and when they had gone a little further, they sounded again, and found [it] fifteen fathoms.
- Young's Literal Translation (YLT)
- and having sounded they found twenty fathoms, and having gone a little farther, and again having sounded, they found fifteen fathoms,
Read in context
- 26എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.
- 27പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പൽക്കാർക്കു തോന്നി.
- 28അവർ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു.
- 29പാറ സ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ചു അവർ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു.
- 30എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ടു ഓടിപ്പോകുവാൻ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി.
Original words (Greek)
- And · G2532καί kaí
- sounded · G1001βολίζω bolízō
- found · G2147εὑρίσκω heurískō
- twenty · G1501εἴκοσι eíkosi
- fathoms · G3712ὀργυιά orguiá
- and · G1161δέ dé
- gone · G1339διΐστημι diḯstēmi
- further · G1024βραχύς brachýs
- sounded · G1001βολίζω bolízō
- again · G3825πάλιν pálin
- and · G2532καί kaí
- found · G2147εὑρίσκω heurískō
- fifteen · G1178δεκαπέντε dekapénte
- fathoms · G3712ὀργυιά orguiá