Skip to content
ThuthiThuthiThuthi
Acts · chapter 27 · verse 29

Acts 27:29 in Malayalam

പാറ സ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ചു അവർ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു.

Paara sthalangngalil akappetum ennu petichchu avar amarattu ninnu naalu nangkooram ittu, neram veluppaan aagrahichchukontirunnu.

Acts 27:29 in English

King James Version (KJV)
Then fearing lest we should have fallen upon rocks, they cast four anchors out of the stern, and wished for the day.
World English Bible (WEB)
Fearing that we would run aground on rocky ground, they let go four anchors from the stern, and wished for daylight.
American Standard Version (ASV)
And fearing lest haply we should be cast ashore on rocky ground, they let go four anchors from the stern, and wished for the day.
Bible in Basic English (BBE)
Then, fearing that by chance we might come on to the rocks, they let down four hooks from the back of the ship, and made prayers for the coming of day.
Darby Translation (DBY)
and fearing lest we should be cast on rocky places, casting four anchors out of the stern, they wished that day were come.
Webster's Bible (WBS)
Then fearing lest we should fall upon rocks, they cast four anchors out of the stern, and wished for the day.
Young's Literal Translation (YLT)
and fearing lest on rough places we may fall, out of the stern having cast four anchors, they were wishing day to come.

Read in context

  1. 27പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പൽക്കാർക്കു തോന്നി.
  2. 28അവർ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു.
  3. 29പാറ സ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ചു അവർ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു.
  4. 30എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ടു ഓടിപ്പോകുവാൻ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി.
  5. 31അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപ്പെടുവാൻ കഴിയുന്നതല്ല എന്നു പറഞ്ഞു.
Read all of Acts 27

Cross references

Original words (Greek)

Acts 27:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.