Skip to content
ThuthiThuthiThuthi
Acts · chapter 27 · verse 31

Acts 27:31 in Malayalam

അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപ്പെടുവാൻ കഴിയുന്നതല്ല എന്നു പറഞ്ഞു.

Appol pa౗los shataadhipanotum patayaalikalotum: ivar kappalil taamasichchallaate ningngalkku rakshappetuvaan kazhiyunnatalla ennu paranynyu.

Acts 27:31 in English

King James Version (KJV)
Paul said to the centurion and to the soldiers, Except these abide in the ship, ye cannot be saved.
World English Bible (WEB)
Paul said to the centurion and to the soldiers, “Unless these stay in the ship, you can’t be saved.”
American Standard Version (ASV)
Paul said to the centurion and to the soldiers, Except these abide in the ship, ye cannot be saved.
Bible in Basic English (BBE)
But Paul said to the captain and his men, If you do not keep these men in the ship, you will not be safe.
Darby Translation (DBY)
Paul said to the centurion and the soldiers, Unless these abide in the ship ye cannot be saved.
Webster's Bible (WBS)
Paul said to the centurion, and to the soldiers, Except these abide in the ship, ye cannot be saved.
Young's Literal Translation (YLT)
Paul said to the centurion and to the soldiers, 'If these do not remain in the ship — ye are not able to be saved;'

Read in context

  1. 29പാറ സ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ചു അവർ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു.
  2. 30എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ടു ഓടിപ്പോകുവാൻ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി.
  3. 31അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപ്പെടുവാൻ കഴിയുന്നതല്ല എന്നു പറഞ്ഞു.
  4. 32പടയാളികൾ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു.
  5. 33നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചു: നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.
Read all of Acts 27

Cross references

Original words (Greek)

Acts 27:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.