Acts · chapter 27 · verse 6
Acts 27:6 in Malayalam
അവിടെ ശതാധിപൻ ഇതല്യെക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ടു ഞങ്ങളെ അതിൽ കയറ്റി.
Avite shataadhipan italyekku pokunna oru aleksantriyakkappal kantu nyangngale atil kayatti.
Acts 27:6 in English
- King James Version (KJV)
- And there the centurion found a ship of Alexandria sailing into Italy; and he put us therein.
- World English Bible (WEB)
- There the centurion found a ship of Alexandria sailing for Italy, and he put us on board.
- American Standard Version (ASV)
- And there the centurion found a ship of Alexandria sailing for Italy; and he put us therein.
- Bible in Basic English (BBE)
- And there the captain came across a ship of Alexandria, sailing for Italy, and put us in it.
- Darby Translation (DBY)
- and there the centurion having found a ship of Alexandria sailing to Italy, he made us go on board her.
- Webster's Bible (WBS)
- And there the centurion found a ship of Alexandria sailing into Italy; and he put us therein.
- Young's Literal Translation (YLT)
- and there the centurion having found a ship of Alexandria, sailing to Italy, did put us into it,
Read in context
- 4അവിടെ നിന്നു ഞങ്ങൾ നീക്കി, കാറ്റു പ്രതികൂലമാകയാൽ കുപ്രൊസ് ദ്വീപിന്റെ മറപറ്റി ഓടി;
- 5കിലിക്യ പംഫുല്യ കടൽവഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി.
- 6അവിടെ ശതാധിപൻ ഇതല്യെക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ടു ഞങ്ങളെ അതിൽ കയറ്റി.
- 7പിന്നെ ഞങ്ങൾ ബഹുദിവസം പതുക്കെ ഓടി, ക്നീദൊസ് തൂക്കിൽ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാൽ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനെക്കു നേരെ ഓടി,
- 8കരപറ്റി പ്രയാസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്തു എത്തി.
Cross references
- Acts 28:11 അപ്പൊസ്തലപ്രവൃത്തികൾ 28:11മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു,
- Acts 6:9 അപ്പൊസ്തലപ്രവൃത്തികൾ 6:9ലിബർത്തീനർ എന്നു പേരുള്ള പള്ളിക്കാരിലും കുറേനക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലർ എഴുന്നേറ്റു സ്തെഫാനൊസിനോടു തർക്കിച്ചു.
- Acts 18:24 അപ്പൊസ്തലപ്രവൃത്തികൾ 18:24അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദൻ എഫെസോസിൽ എത്തി.
- Acts 27:1 അപ്പൊസ്തലപ്രവൃത്തികൾ 27:1ഞങ്ങൾ കപ്പൽ കയറി ഇതല്യെക്കു പോകേണം എന്നു കല്പനയായപ്പോൾ പൗലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.
Original words (Greek)
- there · G2546κἀκεῖ kakeî
- centurion · G1543ἑκατοντάρχης hekatontárchēs
- found · G2147εὑρίσκω heurískō
- ship · G4143πλοῖον ploîon
- Alexandria · G222Ἀλεξανδρῖνος Alexandrînos
- sailing · G4126πλέω pléō
- into · G1519εἰς eis
- Italy · G2482Ἰταλία Italía
- put · G1688ἐμβιβάζω embibázō
- us · G2248ἡμᾶς hēmâs
- therein · G846αὐτός autós