Acts · chapter 28 · verse 11
Acts 28:11 in Malayalam
മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു,
Moonnu maasam kazhinynyashesham aa dveepil sheetakaalam kazhichchu kitannirunna ashvani chihnamulloru aleksantriyakappalil nyangngal kayari purappettu,
Acts 28:11 in English
- King James Version (KJV)
- And after three months we departed in a ship of Alexandria, which had wintered in the isle, whose sign was Castor and Pollux.
- World English Bible (WEB)
- After three months, we set sail in a ship of Alexandria which had wintered in the island, whose figurehead was “The Twin Brothers.”
- American Standard Version (ASV)
- And after three months we set sail in a ship of Alexandria which had wintered in the island, whose sign was The Twin Brothers.
- Bible in Basic English (BBE)
- And after three months we went to sea in a ship of Alexandria sailing under the sign of the Dioscuri, which had been at the island for the winter.
- Darby Translation (DBY)
- And after three months we sailed in a ship which had wintered in the island, an Alexandrian, with [the] Dioscuri for its ensign.
- Webster's Bible (WBS)
- And after three months we departed in a ship of Alexandria, which had wintered in the isle, whose sign was Castor and Pollux.
- Young's Literal Translation (YLT)
- And after three months, we set sail in a ship (that had wintered in the isle) of Alexandria, with the sign Dioscuri,
Read in context
- 9ഇതു സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൗഖ്യം പ്രാപിച്ചു.
- 10അവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പൽ കയറുന്ന സമയം ആവശ്യമുള്ളതു കയറ്റിത്തന്നു.
- 11മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു,
- 12സുറക്കൂസയിൽ കരെക്കിറിങ്ങി മൂന്നു നാൾ പാർത്തു; അവിടെ നിന്നു ചുറ്റി ഓടി രേഗ്യൊനിൽ എത്തി.
- 13ഒരു ദിവസം കഴിഞ്ഞിട്ടു തെക്കങ്കാറ്റു അടിച്ചതിനാൽ പിറ്റേന്നു പുത്യൊലിയിൽ എത്തി.
Cross references
- Acts 27:6 അപ്പൊസ്തലപ്രവൃത്തികൾ 27:6അവിടെ ശതാധിപൻ ഇതല്യെക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ടു ഞങ്ങളെ അതിൽ കയറ്റി.
- Isaiah 45:20 യെശയ്യാവ് 45:20നിങ്ങൾ കൂടിവരുവിൻ; ജാതികളിൽവെച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ചു അടുത്തു വരുവിൻ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാൻ കഴിയാത്ത ദേവനോടു പ്രാർത്ഥിക്കയും ചെയ്യുന്നവർക്കു അറിവില്ല.
- 1 Corinthians 8:4 1 കൊരിന്ത്യർ 8:4വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ.
- Jonah 1:16 യോനാ 1:16അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ടു യഹോവെക്കു യാഗം കഴിച്ചു നേർച്ചകളും നേർന്നു.
- Acts 6:9 അപ്പൊസ്തലപ്രവൃത്തികൾ 6:9ലിബർത്തീനർ എന്നു പേരുള്ള പള്ളിക്കാരിലും കുറേനക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലർ എഴുന്നേറ്റു സ്തെഫാനൊസിനോടു തർക്കിച്ചു.
- Jonah 1:5 യോനാ 1:5കപ്പൽക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവർ അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.
Original words (Greek)
- And · G1161δέ dé
- after · G3326μετά metá
- three · G5140τρεῖς treîs
- months · G3376μήν mḗn
- departed · G321ἀνάγω anágō
- in · G1722ἐν en
- ship · G4143πλοῖον ploîon
- Alexandria · G222Ἀλεξανδρῖνος Alexandrînos
- wintered · G3914παραχειμάζω paracheimázō
- in · G1722ἐν en
- isle · G3520νῆσος nēsos
- sign · G3902παράσημος parásēmos
- Pollux · G1359Διόσκουροι Dióskouroi