Acts · chapter 28 · verse 12
Acts 28:12 in Malayalam
സുറക്കൂസയിൽ കരെക്കിറിങ്ങി മൂന്നു നാൾ പാർത്തു; അവിടെ നിന്നു ചുറ്റി ഓടി രേഗ്യൊനിൽ എത്തി.
Surakkoosayil karekkiringngi moonnu naal paarttu; avite ninnu chutti oti regyonil etti.
Acts 28:12 in English
- King James Version (KJV)
- And landing at Syracuse, we tarried [there] three days.
- World English Bible (WEB)
- Touching at Syracuse, we stayed there three days.
- American Standard Version (ASV)
- And touching at Syracuse, we tarried there three days.
- Bible in Basic English (BBE)
- And going into the harbour at Syracuse, we were waiting there for three days.
- Darby Translation (DBY)
- And having come to Syracuse we remained three days.
- Webster's Bible (WBS)
- And landing at Syracuse, we tarried [there] three days.
- Young's Literal Translation (YLT)
- and having landed at Syracuse, we remained three days,
Read in context
- 10അവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പൽ കയറുന്ന സമയം ആവശ്യമുള്ളതു കയറ്റിത്തന്നു.
- 11മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു,
- 12സുറക്കൂസയിൽ കരെക്കിറിങ്ങി മൂന്നു നാൾ പാർത്തു; അവിടെ നിന്നു ചുറ്റി ഓടി രേഗ്യൊനിൽ എത്തി.
- 13ഒരു ദിവസം കഴിഞ്ഞിട്ടു തെക്കങ്കാറ്റു അടിച്ചതിനാൽ പിറ്റേന്നു പുത്യൊലിയിൽ എത്തി.
- 14അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടു കൂടെ ഏഴു നാൾ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമയിൽ എത്തി.