Skip to content
ThuthiThuthiThuthi
Acts · chapter 28 · verse 10

Acts 28:10 in Malayalam

അവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പൽ കയറുന്ന സമയം ആവശ്യമുള്ളതു കയറ്റിത്തന്നു.

Avarum eriya sammaanam tannu nyangngale maanichchu; nyangngal kappal kayarunna samayam aavashyamullatu kayattittannu.

Acts 28:10 in English

King James Version (KJV)
Who also honoured us with many honours; and when we departed, they laded [us] with such things as were necessary.
World English Bible (WEB)
They also honored us with many honors; and when we sailed, they put on board the things that we needed.
American Standard Version (ASV)
who also honored us with many honors; and when we sailed, they put on board such things as we needed.
Bible in Basic English (BBE)
Then they gave us great honour, and, when we went away, they put into the ship whatever things we were in need of.
Darby Translation (DBY)
who also honoured us with many honours, and on our leaving they made presents to us of what should minister to our wants.
Webster's Bible (WBS)
Who also honored us with many honors; and when we departed, they laded [us] with such things as were necessary.
Young's Literal Translation (YLT)
who also with many honours did honour us, and we setting sail — they were lading [us] with the things that were necessary.

Read in context

  1. 8പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൗലൊസ് അവന്റെ അടുക്കൽ അകത്തു ചെന്നു പ്രാർത്ഥിച്ചു അവന്റെമേൽ കൈവെച്ചു സൗഖ്യം വരുത്തി.
  2. 9ഇതു സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൗഖ്യം പ്രാപിച്ചു.
  3. 10അവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പൽ കയറുന്ന സമയം ആവശ്യമുള്ളതു കയറ്റിത്തന്നു.
  4. 11മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു,
  5. 12സുറക്കൂസയിൽ കരെക്കിറിങ്ങി മൂന്നു നാൾ പാർത്തു; അവിടെ നിന്നു ചുറ്റി ഓടി രേഗ്യൊനിൽ എത്തി.
Read all of Acts 28

Cross references

Original words (Greek)

Acts 28:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.