Skip to content
ThuthiThuthiThuthi
Acts · chapter 28 · verse 9

Acts 28:9 in Malayalam

ഇതു സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൗഖ്യം പ്രാപിച്ചു.

Itu sambhavichchashesham dveepile mattu deenakkaarum vannu sa౗khyam praapichchu.

Acts 28:9 in English

King James Version (KJV)
So when this was done, others also, which had diseases in the island, came, and were healed:
World English Bible (WEB)
Then when this was done, the rest also who had diseases in the island came and were cured.
American Standard Version (ASV)
And when this was done, the rest also that had diseases in the island came, and were cured:
Bible in Basic English (BBE)
And when this took place, all the others in the island who had diseases came and were made well.
Darby Translation (DBY)
But this having taken place, the rest also who had sicknesses in the island came and were healed:
Webster's Bible (WBS)
So when this was done, others also who had diseases in the isle, came, and were healed:
Young's Literal Translation (YLT)
this, therefore, being done, the others also in the island having infirmities were coming and were healed;

Read in context

  1. 7ആ സ്ഥലത്തിന്റെ സമീപത്തു പുബ്ലിയൊസ് എന്ന ദ്വീപുപ്രമാണിക്കു ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവൻ ഞങ്ങളെ ചേർത്തു മൂന്നു ദിവസം ആദരവോടെ അതിഥിസൽക്കാരം ചെയ്തു.
  2. 8പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൗലൊസ് അവന്റെ അടുക്കൽ അകത്തു ചെന്നു പ്രാർത്ഥിച്ചു അവന്റെമേൽ കൈവെച്ചു സൗഖ്യം വരുത്തി.
  3. 9ഇതു സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൗഖ്യം പ്രാപിച്ചു.
  4. 10അവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പൽ കയറുന്ന സമയം ആവശ്യമുള്ളതു കയറ്റിത്തന്നു.
  5. 11മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു,
Read all of Acts 28

Cross references

Original words (Greek)

Acts 28:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.