Skip to content
ThuthiThuthiThuthi
Acts · chapter 4 · verse 8

Acts 4:8 in Malayalam

പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,

Patros parishuddhaatmaavu niranynyavanaayi avarotu paranynyatu: janattinte pramaanikalum mooppanmaarum aayullore,

Acts 4:8 in English

King James Version (KJV)
Then Peter, filled with the Holy Ghost, said unto them, Ye rulers of the people, and elders of Israel,
World English Bible (WEB)
Then Peter, filled with the Holy Spirit, said to them, “You rulers of the people and elders of Israel,
American Standard Version (ASV)
Then Peter, filled with the Holy Spirit, said unto them, Ye rulers of the people, and elders,
Bible in Basic English (BBE)
Then Peter, being full of the Holy Spirit, said to them, O you rulers of the people and men of authority,
Darby Translation (DBY)
Then Peter, filled with [the] Holy Spirit, said to them, Rulers of the people and elders [of Israel],
Webster's Bible (WBS)
Then Peter, filled with the Holy Spirit, said to them, Ye rulers of the people, and elders of Israel,
Young's Literal Translation (YLT)
Then Peter, having been filled with the Holy Spirit, said unto them: 'Rulers of the people, and elders of Israel,

Read in context

  1. 6മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.
  2. 7ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു.
  3. 8പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,
  4. 9ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൗഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും
  5. 10ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.
Read all of Acts 4

Cross references

Original words (Greek)

Acts 4:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.