Acts · chapter 5 · verse 37
Acts 5:37 in Malayalam
അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
Avante shesham galeelakkaaranaaya yoodaa chaarttalinte kaalattu ezhunnettu janatte tante paksham cheruvaan vasheekarichchu; avanum nashichchu, avane anusarichchavar okkeyum chitarippoyi.
Acts 5:37 in English
- King James Version (KJV)
- After this man rose up Judas of Galilee in the days of the taxing, and drew away much people after him: he also perished; and all, [even] as many as obeyed him, were dispersed.
- World English Bible (WEB)
- After this man, Judas of Galilee rose up in the days of the enrollment, and drew away some people after him. He also perished, and all, as many as obeyed him, were scattered abroad.
- American Standard Version (ASV)
- After this man rose up Judas of Galilee in the days of the enrolment, and drew away [some of the] people after him: he also perished; and all, as many as obeyed him, were scattered abroad.
- Bible in Basic English (BBE)
- After this man, there was Judas of Galilee, at the time of the numbering, and some of the people went after him: he was put to death, and all his supporters were put to flight.
- Darby Translation (DBY)
- After him rose Judas the Galilean in the days of the census, and drew away [a number of] people after him; and he perished, and all, as many as obeyed him, were scattered abroad.
- Webster's Bible (WBS)
- After this man rose Judas of Galilee, in the days of the taxing, and drew away many people after him: he also perished; and all, [even] as many as obeyed him, were dispersed.
- Young's Literal Translation (YLT)
- 'After this one rose up, Judas the Galilean, in the days of the enrolment, and drew away much people after him, and that one perished, and all, as many as were obeying him, were scattered;
Read in context
- 35പിന്നെ അവൻ അവരോടു: യിസ്രായേൽ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്വാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ.
- 36ഈ നാളുകൾക്കു മുമ്പെ ത്യൂദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേർന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.
- 37അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
- 38ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും;
- 39ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.
Cross references
- Luke 2:1–2 ലൂക്കൊസ് 2:1–2ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി.
- Psalm 7:14–15 സങ്കീർത്തനങ്ങൾ 7:14–15ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു. അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻ തന്നേ വീണു.
- Psalm 9:15–16 സങ്കീർത്തനങ്ങൾ 9:15–16ജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നേ അകപ്പെട്ടിരിക്കുന്നു. യഹോവ തന്നേത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
- Job 20:5–9 ഇയ്യോബ് 20:5–9ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു. അവന്റെ മഹിമ ആകാശത്തോളം ഉയർന്നാലും അവന്റെ തല മേഘങ്ങളോളം എത്തിയാലും അവൻ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും. അവൻ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവൻ രാത്രിദർശനംപോലെ പാറിപ്പോകും. അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല; അവന്റെ ഇടം ഇനി അവനെ ദർശിക്കയുമില്ല.
- Matthew 26:52 മത്തായി 26:52യേശു അവനോടു: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.
- Luke 13:1–2 ലൂക്കൊസ് 13:1–2ആ സമയത്തു തന്നേ അവിടെ ഉണ്ടായിരുന്ന ചിലർ, പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലർത്തിയ വർത്തമാനം അവനോടു അറിയിച്ചു. അതിന്നു അവൻ ഉത്തരം പറഞ്ഞതു: ആ ഗലീലക്കാർ ഇതു അനുഭവിക്കയാൽ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ?
Original words (Greek)
- After · G3326μετά metá
- this · G5126τοῦτον toûton
- up · G450ἀνίστημι anístēmi
- Judas · G2455Ἰούδας Ioúdas
- Galilee · G1057Γαλιλαῖος Galilaîos
- in · G1722ἐν en
- days · G2250ἡμέρα hēméra
- taxing · G582ἀπογραφή apographḗ
- and · G2532καί kaí
- away · G868ἀφίστημι aphístēmi
- much · G2425ἱκανός hikanós
- people · G2992λαός laós
- after · G3694ὀπίσω opísō
- him · G846αὐτός autós
- also · G2548κἀκεῖνος kakeînos
- perished · G622ἀπόλλυμι apóllymi
- and · G2532καί kaí
- all · G3956πᾶς pâs
- as · G3745ὅσος hósos
- obeyed · G3982πείθω peíthō
- him · G846αὐτός autós
- dispersed · G1287διασκορπίζω diaskorpízō