Skip to content
ThuthiThuthiThuthi
Acts · chapter 6 · verse 10

Acts 6:10 in Malayalam

എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പാൻ അവർക്കു കഴിഞ്ഞില്ല.

Ennaal avan sansaarichcha jnyaanattotum aatmaavotum etirttunilpaan avarkku kazhinynyilla.

Acts 6:10 in English

King James Version (KJV)
And they were not able to resist the wisdom and the spirit by which he spake.
World English Bible (WEB)
They weren’t able to withstand the wisdom and the Spirit by which he spoke.
American Standard Version (ASV)
And they were not able to withstand the wisdom and the Spirit by which he spake.
Bible in Basic English (BBE)
But they were not able to get the better of him, for his words were full of wisdom and of the Spirit.
Darby Translation (DBY)
And they were not able to resist the wisdom and the Spirit with which he spoke.
Webster's Bible (WBS)
And they were not able to resist the wisdom and the spirit by which he spoke.
Young's Literal Translation (YLT)
and they were not able to resist the wisdom and the spirit with which he was speaking;

Read in context

  1. 8അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.
  2. 9ലിബർത്തീനർ എന്നു പേരുള്ള പള്ളിക്കാരിലും കുറേനക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലർ എഴുന്നേറ്റു സ്തെഫാനൊസിനോടു തർക്കിച്ചു.
  3. 10എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പാൻ അവർക്കു കഴിഞ്ഞില്ല.
  4. 11അപ്പോൾ അവർ ചില പുരുഷന്മാരെ വശത്താക്കി: ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു,
  5. 12ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തിൽ കൊണ്ടുപോയി
Read all of Acts 6

Cross references

Original words (Greek)

Acts 6:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.