Acts · chapter 5 · verse 7
Acts 5:7 in Malayalam
ഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു.
Ekadesham moonnu manineram kazhinynyappol avante bhaarya ee sambhavichchatu onnum ariyaate akattuvannu.
Acts 5:7 in English
- King James Version (KJV)
- And it was about the space of three hours after, when his wife, not knowing what was done, came in.
- World English Bible (WEB)
- About three hours later, his wife, not knowing what had happened, came in.
- American Standard Version (ASV)
- And it was about the space of three hours after, when his wife, not knowing what was done, came in.
- Bible in Basic English (BBE)
- And about three hours after, his wife, having no knowledge of what had taken place, came in.
- Darby Translation (DBY)
- And it came to pass about three hours afterwards, that his wife, not knowing what had happened, came in.
- Webster's Bible (WBS)
- And it was about the space of three hours after, when his wife, not knowing what was done, came in.
- Young's Literal Translation (YLT)
- And it came to pass, about three hours after, that his wife, not knowing what hath happened, came in,
Read in context
- 5ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവർക്കു എല്ലാവർക്കും മഹാഭയം ഉണ്ടായി.
- 6ബാല്യക്കാർ എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.
- 7ഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു.
- 8പത്രൊസ് അവളോടു: ഇത്രെക്കോ നിങ്ങൾ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവൾ പറഞ്ഞു.
- 9പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.