Skip to content
ThuthiThuthiThuthi
Acts · chapter 5 · verse 8

Acts 5:8 in Malayalam

പത്രൊസ് അവളോടു: ഇത്രെക്കോ നിങ്ങൾ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവൾ പറഞ്ഞു.

Patros avalotu: itrekko ningngal nilam vittatu? Paraka ennu paranynyu; ate, itrekku tanne ennu aval paranynyu.

Acts 5:8 in English

King James Version (KJV)
And Peter answered unto her, Tell me whether ye sold the land for so much? And she said, Yea, for so much.
World English Bible (WEB)
Peter answered her, “Tell me whether you sold the land for so much.” She said, “Yes, for so much.”
American Standard Version (ASV)
And Peter answered unto her, Tell me whether ye sold the land for so much. And she said, Yea, for so much.
Bible in Basic English (BBE)
And Peter said to her, Give me an answer: was this amount of money the price of the land? And she said, Yes, it was.
Darby Translation (DBY)
And Peter answered her, Tell me if ye gave the estate for so much? And she said, Yes, for so much.
Webster's Bible (WBS)
And Peter answered to her, Tell me whether ye sold the land for so much? And she said, Yes, for so much.
Young's Literal Translation (YLT)
and Peter answered her, 'Tell me if for so much ye sold the place;' and she said, 'Yes, for so much.'

Read in context

  1. 6ബാല്യക്കാർ എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.
  2. 7ഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു.
  3. 8പത്രൊസ് അവളോടു: ഇത്രെക്കോ നിങ്ങൾ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവൾ പറഞ്ഞു.
  4. 9പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.
  5. 10ഉടനെ അവൾ അവന്റെ കാൽക്കൽ വീണു പ്രാണനെ വിട്ടു; ബാല്യക്കാർ അകത്തു വന്നു അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു.
Read all of Acts 5

Cross references

Original words (Greek)

Acts 5:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.