Skip to content
ThuthiThuthiThuthi
Acts · chapter 5 · verse 6

Acts 5:6 in Malayalam

ബാല്യക്കാർ എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.

Baalyakkaar ezhunnettu avane sheelapotinynyu purattu kontupoyi kuzhichchittu.

Acts 5:6 in English

King James Version (KJV)
And the young men arose, wound him up, and carried [him] out, and buried [him].
World English Bible (WEB)
The young men arose and wrapped him up, and they carried him out and buried him.
American Standard Version (ASV)
And the young men arose and wrapped him round, and they carried him out and buried him.
Bible in Basic English (BBE)
And the young men went and made ready his body, and took it out, and put it in the earth.
Darby Translation (DBY)
And the young men, rising up, swathed him up for burial, and having carried him out, buried him.
Webster's Bible (WBS)
And the young men arose, wound him up, and carried [him] out, and buried [him] .
Young's Literal Translation (YLT)
and having risen, the younger men wound him up, and having carried forth, they buried [him].

Read in context

  1. 4അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.
  2. 5ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവർക്കു എല്ലാവർക്കും മഹാഭയം ഉണ്ടായി.
  3. 6ബാല്യക്കാർ എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.
  4. 7ഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു.
  5. 8പത്രൊസ് അവളോടു: ഇത്രെക്കോ നിങ്ങൾ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവൾ പറഞ്ഞു.
Read all of Acts 5

Cross references

Original words (Greek)

Acts 5:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.