Skip to content
ThuthiThuthiThuthi
Acts · chapter 7 · verse 39

Acts 7:39 in Malayalam

നമ്മുടെ പിതാക്കന്മാർ അവന്നു കീഴ്പെടുവാൻ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകൊണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു:

Nammute pitaakkanmaar avannu keezhpetuvaan manassillaate avane tallikkalanynyu hrudayankontu misrayeemilekku pintirinynyu, aharonotu:

Acts 7:39 in English

King James Version (KJV)
To whom our fathers would not obey, but thrust [him] from them, and in their hearts turned back again into Egypt,
World English Bible (WEB)
to whom our fathers wouldn’t be obedient, but rejected him and turned back in their hearts to Egypt,
American Standard Version (ASV)
to whom our fathers would not be obedient, but thrust him from them, and turned back in their hearts unto Egypt,
Bible in Basic English (BBE)
By whom our fathers would not be controlled; but they put him on one side, turning back in their hearts to Egypt,
Darby Translation (DBY)
to whom our fathers would not be subject, but thrust [him] from them, and in their hearts turned back to Egypt,
Webster's Bible (WBS)
Whom our fathers would not obey, but thrust [him] from them, and in their hearts turned back again into Egypt,
Young's Literal Translation (YLT)
to whom our fathers did not wish to become obedient, but did thrust away, and turned back in their hearts to Egypt,

Read in context

  1. 37ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ അവൻ തന്നേ.
  2. 38സീനായ്മലയിൽ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവൻ തന്നേ.
  3. 39നമ്മുടെ പിതാക്കന്മാർ അവന്നു കീഴ്പെടുവാൻ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകൊണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു:
  4. 40ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.
  5. 41അന്നേരം അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.
Read all of Acts 7

Cross references

Original words (Greek)

Acts 7:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.