Skip to content
ThuthiThuthiThuthi
Hebrews · chapter 13 · verse 12

Hebrews 13:12 in Malayalam

അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.

Angngane yeshuvum svantaraktattaal janatte vishuddheekarikkentatinnu nagaravaatilinnu purattuvechchu kashtam anubhavichchu.

Hebrews 13:12 in English

King James Version (KJV)
Wherefore Jesus also, that he might sanctify the people with his own blood, suffered without the gate.
World English Bible (WEB)
Therefore Jesus also, that he might sanctify the people through his own blood, suffered outside of the gate.
American Standard Version (ASV)
Wherefore Jesus also, that he might sanctify the people through his own blood, suffered without the gate.
Bible in Basic English (BBE)
For this reason Jesus was put to death outside the walls, so that he might make the people holy by his blood.
Darby Translation (DBY)
Wherefore also Jesus, that he might sanctify the people by his own blood, suffered without the gate:
Webster's Bible (WBS)
Wherefore Jesus also, that he might sanctify the people with his own blood, suffered without the gate.
Young's Literal Translation (YLT)
Wherefore, also Jesus — that he might sanctify through [his] own blood the people — without the gate did suffer;

Read in context

  1. 10കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്കു അഹോവൃത്തി കഴിപ്പാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു.
  2. 11മഹാപുരോഹിതൻ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടൽ പാളയത്തിന്നു പുറത്തുവെച്ചു ചുട്ടുകളയുന്നു.
  3. 12അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.
  4. 13ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക.
  5. 14ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു.
Read all of Hebrews 13

Cross references

Original words (Greek)

Hebrews 13:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.