Skip to content
ThuthiThuthiThuthi
Acts · chapter 8 · verse 22

Acts 8:22 in Malayalam

നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.

Nee ee vashalatvam vittu maanasaantarappettu karttaavinotu praartthikka; pakshe ninte hrudayattile niroopanam kshamichchukittumaayirikkum.

Acts 8:22 in English

King James Version (KJV)
Repent therefore of this thy wickedness, and pray God, if perhaps the thought of thine heart may be forgiven thee.
World English Bible (WEB)
Repent therefore of this, your wickedness, and ask God if perhaps the thought of your heart may be forgiven you.
American Standard Version (ASV)
Repent therefore of this thy wickedness, and pray the Lord, if perhaps the thought of thy heart shall be forgiven thee.
Bible in Basic English (BBE)
Let your heart be changed, and make prayer to God that you may have forgiveness for your evil thoughts.
Darby Translation (DBY)
Repent therefore of this thy wickedness, and supplicate the Lord, if indeed the thought of thy heart may be forgiven thee;
Webster's Bible (WBS)
Repent therefore of this thy wickedness, and pray God, if perhaps the thought of thy heart may be forgiven thee.
Young's Literal Translation (YLT)
reform, therefore, from this thy wickedness, and beseech God, if then the purpose of thy heart may be forgiven thee,

Read in context

  1. 20പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.
  2. 21നിന്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല.
  3. 22നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.
  4. 23നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു.
  5. 24അതിന്നു ശിമോൻ: നിങ്ങൾ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാൻ കർത്താവിനോടു എനിക്കുവേണ്ടി പ്രാർത്ഥിപ്പിൻ എന്നു ഉത്തരം പറഞ്ഞു.
Read all of Acts 8

Cross references

Original words (Greek)

Acts 8:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.