Skip to content
ThuthiThuthiThuthi
Acts · chapter 8 · verse 23

Acts 8:23 in Malayalam

നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു.

Nee kaippulla pakayilum aneetiyute bandhanattilum akappettirikkunnu ennu nyaan kaanunnu ennu paranynyu.

Acts 8:23 in English

King James Version (KJV)
For I perceive that thou art in the gall of bitterness, and [in] the bond of iniquity.
World English Bible (WEB)
For I see that you are in the poison of bitterness and in the bondage of iniquity.”
American Standard Version (ASV)
For I see that thou art in the gall of bitterness and in the bond of iniquity.
Bible in Basic English (BBE)
For I see that you are prisoned in bitter envy and the chains of sin.
Darby Translation (DBY)
for I see thee to be in the gall of bitterness, and bond of unrighteousness.
Webster's Bible (WBS)
For I perceive that thou art in the gall of bitterness, and [in] the bond of iniquity.
Young's Literal Translation (YLT)
for in the gall of bitterness, and bond of unrighteousness, I perceive thee being.'

Read in context

  1. 21നിന്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല.
  2. 22നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.
  3. 23നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു.
  4. 24അതിന്നു ശിമോൻ: നിങ്ങൾ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാൻ കർത്താവിനോടു എനിക്കുവേണ്ടി പ്രാർത്ഥിപ്പിൻ എന്നു ഉത്തരം പറഞ്ഞു.
  5. 25അവർ കർത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേക ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
Read all of Acts 8

Cross references

Original words (Greek)

Acts 8:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.