Skip to content
ThuthiThuthiThuthi
Acts · chapter 8 · verse 30

Acts 8:30 in Malayalam

ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു:

Philippos otichchellumpol yeshayyaapravaachakante pustakam vaayikkunnatu kettu: nee vaayikkunnatu grahikkunnuvo ennu chodichchatinnu:

Acts 8:30 in English

King James Version (KJV)
And Philip ran thither to [him], and heard him read the prophet Esaias, and said, Understandest thou what thou readest?
World English Bible (WEB)
Philip ran to him, and heard him reading Isaiah the prophet, and said, “Do you understand what you are reading?”
American Standard Version (ASV)
And Philip ran to him, and heard him reading Isaiah the prophet, and said, Understandest thou what thou readest?
Bible in Basic English (BBE)
And Philip, running up to him, saw that he was reading Isaiah the prophet, and said to him, Is the sense of what you are reading clear to you?
Darby Translation (DBY)
And Philip, running up, heard him reading the prophet Esaias, and said, Dost thou then know what thou art reading of?
Webster's Bible (WBS)
And Philip ran thither to [him] , and heard him reading the prophet Isaiah, and said, Understandest thou what thou readest?
Young's Literal Translation (YLT)
and Philip having run near, heard him reading the prophet Isaiah, and said, 'Dost thou then know what thou dost read?'

Read in context

  1. 28തേരിൽ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു.
  2. 29ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക എന്നു പറഞ്ഞു.
  3. 30ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു:
  4. 31ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.
  5. 32തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു: “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു.
Read all of Acts 8

Cross references

Original words (Greek)

Acts 8:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.