Skip to content
ThuthiThuthiThuthi
Acts · chapter 8 · verse 31

Acts 8:31 in Malayalam

ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.

Oruttan porul tirichchutaraanynyaal engngane grahikkum ennu avan paranynyu, philippos kayari tannotukoote irikkenam ennu apekshichchu.

Acts 8:31 in English

King James Version (KJV)
And he said, How can I, except some man should guide me? And he desired Philip that he would come up and sit with him.
World English Bible (WEB)
He said, “How can I, unless someone explains it to me?” He begged Philip to come up and sit with him.
American Standard Version (ASV)
And he said, How can I, except some one shall guide me? And he besought Philip to come up and sit with him.
Bible in Basic English (BBE)
And he said, How is that possible when I have no guide? And he made Philip get up by his side.
Darby Translation (DBY)
And he said, How should I then be able unless some one guide me? And he begged Philip to come up and sit with him.
Webster's Bible (WBS)
And he said, How can I, except some man should guide me? And he desired Philip that he would come up, and sit with him.
Young's Literal Translation (YLT)
and he said, 'Why, how am I able, if some one may not guide me?' he called Philip also, having come up, to sit with him.

Read in context

  1. 29ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക എന്നു പറഞ്ഞു.
  2. 30ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു:
  3. 31ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.
  4. 32തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു: “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു.
  5. 33അവന്റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ”
Read all of Acts 8

Cross references

Original words (Greek)

Acts 8:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.