Skip to content
ThuthiThuthiThuthi
Acts · chapter 8 · verse 38

Acts 8:38 in Malayalam

അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു: ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.

Angngane avan ter nirttuvaan kalpichchu: philipposum shandanum iruvarum vellattil irangngi, avan avane snaanam kazhippichchu.

Acts 8:38 in English

King James Version (KJV)
And he commanded the chariot to stand still: and they went down both into the water, both Philip and the eunuch; and he baptized him.
World English Bible (WEB)
He commanded the chariot to stand still, and they both went down into the water, both Philip and the eunuch, and he baptized him.
American Standard Version (ASV)
And he commanded the chariot to stand still: and they both went down into the water, both Philip and the eunuch; and he baptized him.
Bible in Basic English (BBE)
And he gave orders for the carriage to be stopped, and the two of them went down into the water, and Philip gave him baptism.
Darby Translation (DBY)
And he commanded the chariot to stop. And they went down both to the water, both Philip and the eunuch, and he baptised him.
Webster's Bible (WBS)
And he commanded the chariot to stand still: and they both went down into the water, both Philip and the eunuch; and he baptized him.
Young's Literal Translation (YLT)
and he commanded the chariot to stand still, and they both went down to the water, both Philip and the eunuch, and he baptized him;

Read in context

  1. 36അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
  2. 37[അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.]
  3. 38അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു: ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.
  4. 39അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.
  5. 40ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.
Read all of Acts 8

Cross references

Original words (Greek)

Acts 8:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.