Acts · chapter 8 · verse 6
Acts 8:6 in Malayalam
ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
Philippos cheyta atayaalangngale purushaarangngal kelkkayum kaankayum cheykayaal avan parayunnatu ekamanassote shraddhichchukontirunnu.
Acts 8:6 in English
- King James Version (KJV)
- And the people with one accord gave heed unto those things which Philip spake, hearing and seeing the miracles which he did.
- World English Bible (WEB)
- The multitudes listened with one accord to the things that were spoken by Philip when they heard and saw the signs which he did.
- American Standard Version (ASV)
- And the multitudes gave heed with one accord unto the things that were spoken by Philip, when they heard, and saw the signs which he did.
- Bible in Basic English (BBE)
- And all the people gave attention to the words which Philip said, when they saw the signs which he did.
- Darby Translation (DBY)
- and the crowds with one accord gave heed to the things spoken by Philip, when they heard [him] and saw the signs which he wrought.
- Webster's Bible (WBS)
- And the people with one accord gave heed to those things which Philip spoke, hearing and seeing the miracles which he performed.
- Young's Literal Translation (YLT)
- the multitudes also were giving heed to the things spoken by Philip, with one accord, in their hearing and seeing the signs that he was doing,
Read in context
- 4ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.
- 5ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.
- 6ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
- 7അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യം പ്രാപിച്ചു.
- 8അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി.
Cross references
- John 4:41–42 യോഹന്നാൻ 4:41–42ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു: ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.
- Matthew 20:15–16 മത്തായി 20:15–16എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ? ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.
- Acts 13:44 അപ്പൊസ്തലപ്രവൃത്തികൾ 13:44പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി.
- 2 Chronicles 30:12 2 ദിനവൃത്താന്തം 30:12യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവർക്കു ഐകമത്യം നല്കുവാൻ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.
Original words (Greek)
- And · G5037τέ té
- people · G3793ὄχλος óchlos
- with · G1722ἐν en
- accord · G3661ὁμοθυμαδόν homothymadón
- heed · G4337προσέχω proséchō
- unto · G5259ὑπό hypó
- things · G3588ὁ ho
- which · G3004λέγω légō
- Philip · G5376Φίλιππος Phílippos
- spake · G3004λέγω légō
- hearing · G191ἀκούω akoúō
- and · G2532καί kaí
- seeing · G991βλέπω blépō
- miracles · G4592σημεῖον sēmeîon
- which · G3739ὅς hós
- did · G4160ποιέω poiéō