Skip to content
ThuthiThuthiThuthi
Acts · chapter 8 · verse 5

Acts 8:5 in Malayalam

ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.

Philippos shamaryapattanattil chennu avarotu kristuvine prasangichchu.

Acts 8:5 in English

King James Version (KJV)
Then Philip went down to the city of Samaria, and preached Christ unto them.
World English Bible (WEB)
Philip went down to the city of Samaria and proclaimed to them the Christ.
American Standard Version (ASV)
And Philip went down to the city of Samaria, and proclaimed unto them the Christ.
Bible in Basic English (BBE)
And Philip went down to Samaria and was teaching them about Christ.
Darby Translation (DBY)
And Philip, going down to a city of Samaria, preached the Christ to them;
Webster's Bible (WBS)
Then Philip went down to the city of Samaria, and preached Christ to them.
Young's Literal Translation (YLT)
And Philip having gone down to a city of Samaria, was preaching to them the Christ,

Read in context

  1. 3എന്നാൽ ശൗൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു.
  2. 4ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.
  3. 5ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.
  4. 6ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
  5. 7അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യം പ്രാപിച്ചു.
Read all of Acts 8

Cross references

Original words (Greek)

Acts 8:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.