Acts · chapter 9 · verse 42
Acts 9:42 in Malayalam
ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി,
Itu yoppayil engngum prasiddhamaayi,
Acts 9:42 in English
- King James Version (KJV)
- And it was known throughout all Joppa; and many believed in the Lord.
- World English Bible (WEB)
- This became known throughout all Joppa, and many believed in the Lord.
- American Standard Version (ASV)
- And it became known throughout all Joppa: and many believed on the Lord.
- Bible in Basic English (BBE)
- And news of it went all through Joppa, and a number of people had faith in the Lord.
- Darby Translation (DBY)
- And it became known throughout the whole of Joppa, and many believed on the Lord.
- Webster's Bible (WBS)
- And it was known throughout all Joppa: and many believed in the Lord.
- Young's Literal Translation (YLT)
- and it became known throughout all Joppa, and many believed on the Lord;
Read in context
- 40പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു ശവത്തിന്റെ നേരെ തിരിഞ്ഞു: തബീത്ഥയേ, എഴുന്നേല്ക്കു എന്നു പറഞ്ഞു; അവൾ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു.
- 41അവൻ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി.
- 42ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി,
- 43പലരും കർത്താവിൽ വിശ്വസിച്ചു. പിന്നെ അവൻ തോൽക്കൊല്ലനായ ശിമോൻ എന്ന ഒരുത്തനോടുകൂടെ വളരെ നാൾ യോപ്പയിൽ പാർത്തു.
Cross references
- John 12:11 യോഹന്നാൻ 12:11യേശുവിൽ വിശ്വസിക്കയാൽ ലാസരെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാർ ആലോചിച്ചു.
- Acts 9:35 അപ്പൊസ്തലപ്രവൃത്തികൾ 9:35ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും അവനെ കണ്ടു കർത്താവിങ്കലേക്കു തിരിഞ്ഞു.
- Acts 11:21 അപ്പൊസ്തലപ്രവൃത്തികൾ 11:21കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കർത്താവിങ്കലേക്കു തിരിഞ്ഞു.
- John 12:44 യോഹന്നാൻ 12:44യേശു വിളിച്ചുപറഞ്ഞതു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു.
- John 11:45 യോഹന്നാൻ 11:45മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ടു അവനിൽ വിശ്വസിച്ചു.
- Acts 19:17–18 അപ്പൊസ്തലപ്രവൃത്തികൾ 19:17–18ഇതു എഫേസൊസിൽ പാർക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവർക്കു ഒക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു വിശ്വസിച്ചവരിൽ അനേകരും വന്നു തങ്ങളുടെ പ്രവർത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു.
- John 11:4 യോഹന്നാൻ 11:4യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.