Acts · chapter 9 · verse 43
Acts 9:43 in Malayalam
പലരും കർത്താവിൽ വിശ്വസിച്ചു. പിന്നെ അവൻ തോൽക്കൊല്ലനായ ശിമോൻ എന്ന ഒരുത്തനോടുകൂടെ വളരെ നാൾ യോപ്പയിൽ പാർത്തു.
Palarum karttaavil vishvasichchu. Pinne avan tolkkollanaaya shimon enna oruttanotukoote valare naal yoppayil paarttu.
Acts 9:43 in English
- King James Version (KJV)
- And it came to pass, that he tarried many days in Joppa with one Simon a tanner.
- World English Bible (WEB)
- He stayed many days in Joppa with a tanner named Simon.
- American Standard Version (ASV)
- And it came to pass, that he abode many days in Joppa with one Simon a tanner.
- Bible in Basic English (BBE)
- And he was living in Joppa for some time with Simon, a leather-worker.
- Darby Translation (DBY)
- And it came to pass that he remained many days in Joppa with a certain Simon, a tanner.
- Webster's Bible (WBS)
- And it came to pass, that he tarried many days in Joppa with one Simon a tanner.
- Young's Literal Translation (YLT)
- and it came to pass, that he remained many days in Joppa, with a certain one, Simon a tanner.
Read in context
- 41അവൻ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി.
- 42ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി,
- 43പലരും കർത്താവിൽ വിശ്വസിച്ചു. പിന്നെ അവൻ തോൽക്കൊല്ലനായ ശിമോൻ എന്ന ഒരുത്തനോടുകൂടെ വളരെ നാൾ യോപ്പയിൽ പാർത്തു.
Cross references
- Acts 10:6 അപ്പൊസ്തലപ്രവൃത്തികൾ 10:6അവൻ തോൽക്കൊല്ലനായ ശിമോൻ എന്നൊരുവനോടു കൂടെ പാർക്കുന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു.
- Acts 10:32 അപ്പൊസ്തലപ്രവൃത്തികൾ 10:32യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവൻ കടല്പുറത്തു തോൽക്കൊല്ലനായ ശീമോന്റെ വീട്ടിൽ പാർക്കുന്നു എന്നു പറഞ്ഞു.