Skip to content
ThuthiThuthiThuthi
Amos · chapter 6 · verse 7

Amos 6:7 in Malayalam

അതുകൊണ്ടു അവർ ഇപ്പോൾ പ്രവാസികളിൽ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവിർന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീർന്നുപോകും.

Atukontu avar ippol pravaasikalil mumparaayi pravaasattilekku pokum; nivirnnu kitakkunnavarute madyapaanaghosham teernnupokum.

Amos 6:7 in English

King James Version (KJV)
Therefore now shall they go captive with the first that go captive, and the banquet of them that stretched themselves shall be removed.
World English Bible (WEB)
Therefore they will now go captive with the first who go captive. The feasting and lounging will end.
American Standard Version (ASV)
Therefore shall they now go captive with the first that go captive; and the revelry of them that stretched themselves shall pass away.
Bible in Basic English (BBE)
So now they will go away prisoners with the first of those who are made prisoners, and the loud cry of those who were stretched out will come to an end.
Darby Translation (DBY)
Therefore shall they now go captive, with the first that go captive, and the revelry of them that stretched themselves shall pass away.
Webster's Bible (WBS)
Therefore now shall they go captive with the first that go captive, and the banquet of them that stretched themselves shall be removed.
Young's Literal Translation (YLT)
Therefore now they remove at the head of the captives, And turned aside is the mourning-feast of stretched-out ones.

Read in context

  1. 5നിങ്ങൾ വീണാനാദത്തോടെ വ്യർത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.
  2. 6നിങ്ങൾ കലശങ്ങളിൽ വീഞ്ഞു കുടിക്കയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.
  3. 7അതുകൊണ്ടു അവർ ഇപ്പോൾ പ്രവാസികളിൽ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവിർന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീർന്നുപോകും.
  4. 8യഹോവയായ കർത്താവു തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു: ഞാൻ യാക്കോബിന്റെ ഗർവ്വത്തെ വെറുത്തു അവന്റെ അരമനകളെ ദ്വേഷിക്കുന്നു; ഞാൻ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും;
  5. 9ഒരു വീട്ടിൽ പത്തു പുരുഷന്മാർ ശേഷിച്ചിരുന്നാലും അവർ മരിക്കും;
Read all of Amos 6

Cross references

Original words (Hebrew)

Amos 6:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.