Skip to content
ThuthiThuthiThuthi
Colossians · chapter 2 · verse 16

Colossians 2:16 in Malayalam

അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.

Atukontu bhakshanapaanangngal sambandhichcho perunaal vaavu shabbatt ennee kaaryattilo aarum ningngale vidhikkarutu.

Colossians 2:16 in English

King James Version (KJV)
Let no man therefore judge you in meat, or in drink, or in respect of an holyday, or of the new moon, or of the sabbath [days]:
World English Bible (WEB)
Let no one therefore judge you in eating or drinking, or with respect to a feast day or a new moon or a Sabbath day,
American Standard Version (ASV)
Let no man therefore judge you in meat, or in drink, or in respect of a feast day or a new moon or a sabbath day:
Bible in Basic English (BBE)
For this reason let no man be your judge in any question of food or drink or feast days or new moons or Sabbaths:
Darby Translation (DBY)
Let none therefore judge you in meat or in drink, or in matter of feast, or new moon, or sabbaths,
Webster's Bible (WBS)
Let no man therefore judge you in food, or in drink, or in respect of a holy-day, or or the new-moon, or of the sabbaths:
Young's Literal Translation (YLT)
Let no one, then, judge you in eating or in drinking, or in respect of a feast, or of a new moon, or of sabbaths,

Read in context

  1. 14അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ചു ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;
  2. 15വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.
  3. 16അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.
  4. 17ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.
  5. 18താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു.
Read all of Colossians 2

Cross references

Original words (Greek)

Colossians 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.